25.1 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

നടിയും മോഡലുമായ ബിദിഷ ഫ്ളാറ്റില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കൊല്‍ക്കത്ത: ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റില്‍നിന്ന്...

പാലയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട ; രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലാ : കോട്ടയം പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പാലാ മീനച്ചിൽ കുളിര്പ്ളാക്കൽ ജോയിസി (35) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായരുടെ...

യുവതിയുടെ മൃതദേഹം ചാക്കിലാക്കി പാളത്തിൽ തള്ളി; 21-കാരനായ സുഹൃത്ത് പിടിയിൽ

മുംബൈ: യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ റെയില്‍പാളത്തിനരികില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21)...

ആലുവയിൽ കെഎസ്ആർടിസി ബസ് മോഷ്ടിച്ചു ,നിരവധി വാഹനങ്ങളെ ഇടിച്ചു; ഒടുവിൽ കള്ളൻ പിടിയിൽ

കൊച്ചി: ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബസ് മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബസ് കലൂര്‍ ഭാഗത്തുനിന്നും കണ്ടെത്തി.ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത്...

പെൺകുട്ടികളെ ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന സെക്സ് റാക്കറ്റിനെ കൊള്ളയടിച്ച് യുവാക്കള്‍, മൂന്നു പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് സെക്സ് റാക്കറ്റ് കേന്ദ്രീകരിച്ചിരുന്ന ഒഴുകരയിലെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം തട്ടി യുവാക്കൾ. ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുള്ള...

കാ‌യംകുളത്ത് എംഡിഎംഎ യുമായി ദമ്പതികൾ പിടിയിൽ

കായംകുളം: കാ‌യംകുളത്ത് എംഡിഎംഎ (MDMA) മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കായംകുളത്ത് നടത്തിയ വാഹനപരിശോധനയിലാണ് ദമ്പതികൾ പിടിയിലാകുന്നത്. ലഹരിമരുന്നുമായി അന്തർസംസ്ഥാന ബസിൽ എത്തിയ കായംകുളം കണ്ണംമ്പള്ളി സ്വദേശി ചാലുവടക്കേതിൽ അനീഷ്...

20 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു; വീട്ടിൽ ‘ഐ ലൗ യൂ’ എന്നെഴുതി മോഷ്ടാക്കൾ 

പനാജി: ഗോവയിലെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന ശേഷം ടിവി സ്ക്രീനിൽ മാർക്കർ പുേനയുപയോ​ഗിച്ച് ഐ ലൗ യൂ (I Love you) എന്നെഴുതി മോഷ്ടാക്കൾ. ദക്ഷിണ...

മാരക ലഹരിയുള്ള പോപ്പി ചെടികള്‍ മൂന്നാറില്‍ ! കണ്ടെത്തിയത് വളര്‍ച്ചയെത്തിയ 57 ഓപിയം പോപ്പി ചെടികള്‍

മൂന്നാര്‍: കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടുന്നതിനൊപ്പം കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിക്കുന്നത് കണ്ടെത്തുന്നതും ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. എന്നാല്‍ ഇക്കുറി അതിമാരകമായ പോപ്പി ചെടികള്‍ മൂന്നാറില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ്. മൂന്നാര്‍ എക്സൈസ്...

ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം; യാസിൻ മാലിക്കിന് ജീവപര്യന്തം

ന്യൂഡൽഹി ∙ ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവുശിക്ഷ. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്....

45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തി; ആറ് മറുനാടൻ തൊഴിലാളികൾ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ചൊവ്വാഴ്ച മുതല്‍ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചെമ്മീന്‍ ഫാമില്‍ ജോലിചെയ്യുന്ന ആറ് മറുനാടന്‍ തൊഴിലാളികളെ...

Latest news