31.5 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

‘റേപ്പ് കൾച്ചർ’ പ്രോത്സാഹിപ്പിക്കുന്ന പരസ്യം: ഡിയോഡറന്റ് കമ്പനി വിവാദത്തിൽ

മുംബൈ: റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി ചെയ്ത ഡിയോഡറന്റ് കമ്പനി വിവാദത്തിൽ. പ്രസിദ്ധ ഡിയോഡറന്റ് നിർമ്മാതാക്കളായ ലെയർ ആണ് സഭ്യേതര പരസ്യം ചെയ്തതിനെത്തുടർന്ന് പുലിവാല് പിടിച്ചത്. സൂപ്പർമാർക്കറ്റിൽ സൗന്ദര്യവർധക വസ്തുക്കൾ തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്ന...

85 കാരിയെ പീഡിപ്പിച്ചത് ചെറുമകളുടെ ഭർത്താവ്, പേടിച്ച് വിവരം പുറത്ത് പറയാത്ത ദിവസങ്ങൾ, ഒടുവിൽ പ്രതിയുടെ അറസ്റ്റ് 

പത്തനംതിട്ട: അരുവാപ്പുറത്ത് 85 വയസുള്ള വയോധികയെ പീഡിപ്പിച്ചത് ചെറുമകളുടെ ഭർത്താവ്. കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി വയോധികയെ ബലാത്സംഗം ചെയ്തത്. ആദ്യ ഘട്ടത്തിൽ പ്രതിയെ പേടിച്ച്...

16കാരിയെ നിരന്തരം പീഡിപ്പിച്ച് അസം സ്വദേശി, ഗർഭിണിയെന്നറിഞ്ഞപ്പോൾ നാട്ടിലേക്ക് മുങ്ങി പ്രതി

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി ഷാരൂഖാന്‍ എന്നു വിളിക്കുന്ന റിബുന്‍ അഹമ്മദിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലാരുമില്ലാതിരുന്ന സമയത്ത്...

നെടുമങ്ങാട്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; സുഹൃത്തായ 16കാരനും അടുത്ത ബന്ധുവും പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയിലായി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തായ 16 വയസുകാരനും മറ്റ് രണ്ട് പേരും ആണ് അറസ്റ്റിലായത്. ഇതിലൊരാള്‍ പെണ്‍കുട്ടിയുടെ...

ബെൻസ് കാറിൽ 17 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം: രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിൽ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി ഷാദുദ്ദിൻ മാലിക്കാണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർത്ഥിയായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും പിടികൂടിയിട്ടുണ്ട്. പ്രതികളിൽ രണ്ട്...

17 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം; പീഡനം നടന്ന കാറ് എംഎൽഎയുടേത് ,പെൺകുട്ടിയും പ്രതികളും നടന്ന് പോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ 17 കാരി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ പീഡനം നടന്ന ബെൻസ് കാർ എം എൽ എയുടേതാണെന്ന് തിരിച്ചറിഞ്ഞു. എം എൽ എ യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ്...

കൊച്ചിയില്‍ അഭിഭാഷകന് നടുറോഡില്‍ മര്‍ദ്ദനം; ജഡ്ജി തല്‍സമയം ഇടപെട്ടു, പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു

കൊച്ചി: ഹൈക്കോടതി അഭിഭാഷകനെ മർദ്ദിച്ചയാളെ ജഡ്ജി തൽസമയം ഇടപെട്ട് പൊലീസിനെ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. ഹൈക്കോടതിയിലേക്ക് കാറിൽ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ്...

പൊലീസ് സംരക്ഷണത്തിൽ കഴിയുന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു,ടര്‍ഫിൽ കളിച്ചുകൊണ്ടിരുന്നവര്‍ ഓടിയെത്തി പിടികൂടി പൊലീസിന് കൈമാറി

തിരുവനന്തപുരം: പൊലീസ് സംരക്ഷണയിൽ കഴിയുന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ഭർത്താവിനെ പിടികൂടി. നെയ്യാറ്റിൻകര ധനുവച്ചപുരം രോഹിണി ഭവനിൽ താമസിക്കുന്ന സുജിത് (29) ആണ് പൊലീസ് പിടിയിലായത്. പരിക്കേറ്റ സുജിത്തിന്റെ ഭാര്യ കാട്ടാക്കട തൊഴുവൻകോട് വീട്ടിൽ...

ഇടുക്കിയിൽ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാല് യുവാക്കൾ അറസ്റ്റിൽ

ഇടുക്കി: ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഉപ്പുതറ സ്വദേശികളായ അഖില്‍ രാധാകൃഷ്ണന്‍, അനന്തുരാജന്‍, കാഞ്ചിയാര്‍ സ്വദേശി വിഷ്ണു ബിജു, കരിന്തരുവി സ്വദേശി കിരണ്‍ വനരാജന്‍ എന്നിവരെയാണ് ഉപ്പുതറ...

ചേർത്തലയിൽ നവവധു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്,ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കൊല്ലം സ്വദേശിനി ഹെന (42) ആണ് മരിച്ചത്. മേയ് 26നാണ് ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ ഹെനയെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Latest news