24.7 C
Kottayam
Saturday, July 25, 2026

CATEGORY

Crime

കളമശേരിയിൽ വൻ ലഹരി വേട്ട; സ്കൂൾ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചി: കളമശേരിയിൽ ലഹരിമരുന്നുമായി സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ. ബംഗാൾ ജയ്പാൽഗുരി, പഞ്ച്കോളാഗുരി സ്വദേശി ബക്ഖദാരു സിൻഹയുടെ മകൻ പരിമൾ സിൻഹ(24)യെയാണ് കളമശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ താമസിച്ചിരുന്ന സ്കൂളിലെ മുറിയിൽനിന്നു...

കെഎസ്ആർടിസി ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ പീഡന ശ്രമം, പ്രതി പിടിയിൽ

കൊല്ലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ല സ്വദേശി 49 വയസുള്ള സാബുവാണ് പിടിയിലായത്. യാത്രക്കാർ തടഞ്ഞുവച്ചാണ് പ്രതിയെ പൊലീസിൽ ഏൽപ്പിച്ചത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം....

ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അക്രമിസംഘം തല്ലിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അക്രമിസംഘം തല്ലിക്കൊന്നു. കുര്‍ള സ്വദേശിയായ അഫാന്‍ അന്‍സാരി (32) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാസര്‍ ഷെയ്ഖ് എന്നയാള്‍ക്ക് പരിക്കേറ്റു. പശുസംരക്ഷകരായ ഒരു കൂട്ടം ആളുകളെത്തിയാണ്...

ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറത്ത് രക്തംകുടിച്ച് യുവാവ്

ബെംഗളൂരു: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സുഹൃത്തിന്റെ കഴുത്തറത്ത് രക്തം കുടിച്ച് യുവാവ്. കര്‍ണാടകയിലെ ചിക്കബല്ലപുരിലാണ് സംഭവം. തന്റെ ഭാര്യയുമായി സുഹൃത്തിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിജയ് എന്നയാളാണ് സുഹൃത്ത് മാരേഷിന്റെ...

ജയിലറെ മർദിച്ച സംഭവം; ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു

തൃശൂർ:വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂർ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ കേസെടുത്തത്. സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം...

കൊലക്കേസില്‍ ശിക്ഷ,മിനിയായി മാറി അച്ചാമ്മ,പ്രണയ വിവാഹം,തുണിക്കടയില്‍ ജോലി,27 വര്‍ഷത്തിനുശേഷം

മാവേലിക്കര :1990ൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ഒളിവിൽപോയ പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ. മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട...

കൊച്ചിയിൽ ബസ് ജീവനക്കാരനെ മർദ്ദിച്ച 5 എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍. അനന്തു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. ചോറ്റാനിക്കര-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'സാരഥി' ബസിലെ...

അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

കൊച്ചി: അതിഥി സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ. എറണാകുളം കാലടിയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശി കമൽ മാലിക് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി പ്രാഞ്ചിയെ...

സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി: ദിവസങ്ങൾക്ക് ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കല്ലറ പാങ്ങല്‍കുന്ന് മഹേഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം 20-ന് രാത്രി 9.30-നാണ്...

വര്‍ഗീയ വിദ്വേഷപ്രചാരണം യൂട്യൂബര്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിയ യുവാവിനെതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസിയും യൂട്യൂബറുമായ വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ മനഴി ബസ്...

Latest news