31.3 C
Kottayam
Wednesday, October 2, 2024

CATEGORY

Crime

വലിയ ഷൂസിന്റെ അടയാളം പതിപ്പിച്ചു, മുളക് പൊടി വിതറി; സ്വന്തം വീട്ടില്‍ യുവാവിന്‍റെ പ്രൊഫഷണല്‍ കവര്‍ച്ച, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

കോഴിക്കോട്: സ്വന്തം വീട്ടിൽ യുവാവ് നടത്തിയ മോഷണത്തിൽ ഞെട്ടി പൊലീസും നാട്ടുകാരും. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ നടത്തിയ കവര്‍ച്ചയാണ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്. ഇരുപതിനായിരം രൂപയാണ്...

ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി കിട്ടി, യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭര്‍ത്താവ്

കൊല്‍ക്കത്ത : ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിന് യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭര്‍ത്താവ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ ക്രൂരത. പശ്ചിമ ബംഗാളിലെ തെക്കന്‍ ബുര്‍ദ്വാന്‍ ജില്ലയില്‍ കെതുഗ്രാമിലാണ്...

ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനായി ഗോവയിലെത്തിയ വിദേശ വനിതയെ​ ബലാത്സം​ഗം ചെയ്തു

പനാജി: ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ​ഗോവയിൽ ബലാത്സം​ഗത്തിനിരയായി. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ  സ്വീറ്റ് ലേക്കിൽ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സം​ഗത്തിനിരയായത്. പ്രതിയായ 32 കാരനെ ഗോവ പൊലീസ് തിങ്കളാഴ്ച...

Vijay babu: വിജയ് ബാബുവിന് നിർണ്ണായക ദിനം മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: യുവ നടിയെ ബലാത്സംഗ ചെയ്ത കേസിൽ നിര്‍മ്മാതാവ് വിജയ് ബാബുവിന്‍റെ (Vijay Babu) മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടു൦ പരിഗണിക്കും. വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോൾ...

ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞുള്ള കവർച്ച; സംഘം കടന്നത് സ്വകാര്യ ബസിലെന്ന് പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വർണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസന്വേഷണത്തിന് ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. കവര്‍ച്ചക്ക്...

കർണാടകയിൽ റോഡിന് ഗോഡ്‌സെയുടെ പേരിട്ടു; വിവാദം, പോലീസ് കേസെടുത്തു

ഉഡുപ്പി: കർണാടകത്തില്‍ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. 'പദുഗിരി നാഥുറാം ഗോഡ്സെ റോഡ്' എന്നാണ് ബോര്‍ഡില്‍ പേരെഴുതിയിരുന്നത്....

തൃപ്പൂണിത്തുറ അപകടമരണം, അശ്രദ്ധയ്ക്ക് പിഡബ്ല്യുഡി അസി. എഞ്ചിനീയർ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ നിർമ്മാണത്തിലിരുന്ന പാലത്തിൽ നിന്ന് കുത്തനെ താഴോട്ട് വീണ് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയർ അറസ്റ്റിൽ. പാലം വിഭാഗത്തിന്‍റെ ചുമതലയുള്ള വിനിത വർഗീസ് ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ്...

പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു, കേസെടുത്ത് പോലീസും മനുഷ്യാവകാശ കമ്മീഷനും

കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു. നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ കയ്യേറ്റം ചെയ്തു.  ഇന്നലെ വൈകിട്ട് മൂന്ന്...

ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

കണ്ണൂര്‍';  ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ ധർമ്മശാല കെഎപി ക്യാമ്പിലെ അഞ്ച് കോൺസ്റ്റബിൾമാർക്ക് സസ്പെൻഷൻ. കാറിടിച്ച് ബൈക്ക് യാത്രക്കാർ റോഡിൽ വീണ് കിടന്നെങ്കിലും കാർ നിർത്താതെ പോകുകയായിരുന്നു.  കഴിഞ്ഞ...

ഭൂമി അളന്നു നൽകാൻ കൈക്കൂലി, രണ്ട് റവന്യൂ ഉദ്യോഗസ്ഥർ അടക്കം നാലുപേർ പാലക്കാട്ട് പിടിയിൽ

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭൂമി അളന്നു നൽകാൻ കൈക്കൂലി വാങ്ങിയ നാലുപേരെ വിജിലൻസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ രണ്ടുപേർ റവന്യൂ ഉദ്യോഗസ്ഥന്മാരാണ്. വിരമിച്ച വില്ലേജ് ഉദ്യോഗസ്ഥനും അറസ്റ്റിലായവരിൽ ഉണ്ട്. പ്രതികളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ...

Latest news