25 C
Kottayam
Thursday, October 3, 2024

CATEGORY

Crime

16 കാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും ചേർന്ന് പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ

പത്തനംതിട്ട: പത്താംക്ലാസ് പൂര്‍ത്തിയായ 16 വയസ്സുകാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെ അഞ്ചുപേരില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്. കോയിപ്രം സ്റ്റേഷനില്‍...

അമ്മയെ ആക്രമിച്ച് ഓടിയ ആളെ പിന്നാലെ പോയി പിടികൂടി വിദ്യാർത്ഥിനി

മല്ലപ്പള്ളി : കച്ചവടക്കാരനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ കോളേജ് വിദ്യാര്‍ഥിനി പിന്നാലെ പോയി പിടികൂടി. തൃശ്ശൂര്‍ അന്തിക്കാട് പടിയം കുട്ടാല വീട്ടില്‍ നിനേഷ് (24) ആണ്, വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ...

തലസ്ഥാനത്ത് നാടകീയത: മൂന്ന് പൊലീസുകാരെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി, വൻ പൊലീസ് സന്നാഹം മോചിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പൊലീസിലെ ഒരു ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയി. മണിക്കൂറുകൾക്കകം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ...

35 കാരിയായ എഴുത്തുകാരിയെ  ബലാത്സംഗം ചെയ്ത് 75കാരനായ വ്യവസായി, പിന്നാലെ ‘ഡി’ കമ്പനിയുടെ പേരിൽ ഭീഷണി

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് 35 കാരിയായ എഴുത്തുകാരിയെ  ബലാത്സംഗം ചെയ്ത് 75കാരനായ വ്യവസായി. ബലാത്സംഗത്തിന് പിന്നാലെ സംഭവം പുറത്തറിയരുതെന്ന് പ്രതി ഇവരെ ഭീഷണിപ്പെടുത്തി. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പറഞ്ഞാണ് തന്നെ പ്രതി...

അധികകാലം ഞെളിഞ്ഞിരിക്കാം എന്ന് കരുതേണ്ട’; നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസറോട് സിപിഎം ഏരിയാ സെക്രട്ടറി

തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനുമെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസിന്റെ...

നടുറോഡിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. പട്ടം സെയ്ന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ജെ ഡാനിയലിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നഗരത്തിലെ മറ്റൊരു...

ഷൂട്ടർ സിപ്പി സിദ്ധു കൊലക്കേസ്; ജഡ്ജിയുടെ മകളെ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി: ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ മകൾ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീനയുടെ മകൾ കല്യാണി സിംഗിനെയാണ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് തവണ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ 19കാരൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണിൽതൊടി റയാനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചെന്നാണ് പരാതി. എന്നാൽ പെൺകുട്ടി...

രണ്ടുവയസ്സുകാരന് ക്രൂരമർദനം; പരിചരിക്കാനെത്തിയ യുവതി അറസ്റ്റിൽ

ജബല്‍പുര്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ രണ്ടുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയില്‍ രജനി ചൗധരി(30) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ പരിചരിക്കാനെത്തിയ രജനി കുഞ്ഞിനെ പലദിവസങ്ങളിലും അതിക്രൂരമായി...

മദ്യപനായ അച്ഛനെ പേടിച്ച്‌ വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു

കന്യാകുമാരി; മദ്യപിച്ചെത്തി ബഹളംവെച്ച അച്ഛനെ പേടിച്ച്‌ വീടിനുസമീപത്തെ തോട്ടത്തില്‍ ഒളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍-വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്‌വിക മോളാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അച്ഛന്‍ മദ്യലഹരില്‍ വീട്ടിലെത്തി...

Latest news