32 C
Kottayam
Friday, October 4, 2024

CATEGORY

Crime

പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട്ടുകാരനൊപ്പം നാടുവിട്ടു,കുട്ടികളുടെ അമ്മ അറസ്റ്റിൽ

തിരൂർ: മൂന്നു കുട്ടികളുടെ അമ്മയായ ഇരുപത്തെട്ടുകാരി പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്നാട്ടുകാരനോടൊപ്പം നാടുവിട്ടു. തിരഞ്ഞു കണ്ടെത്തിയ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന് പിതാവ് താനൂർ പൊലീസ് സ്റ്റേഷനിൽ...

വിവാഹിതരെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; തർക്കം തുടരുന്നു, കേസ് മാറ്റിവച്ചു

മുംബൈ: പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിയായ യുവതിയും നൽകിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ഇന്നലെ ബിനോയിയുടെ അഭിഭാഷകനു ഹാജരാകാൻ സാധിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട...

ലൈംഗിക പീഡന ആരോപണം, വീഡിയോ സഹിതം പുറത്തുവിട്ട് മഹിളാ മോർച്ച നേതാവ്, ബി.ജെ.പി ജില്ലാ അധ്യക്ഷൻ രാജിവെച്ചു

മുംബൈ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു. ഒരു മഹിളാ മോർച്ചാ നേതാവിന്‍റെ ആരോപണത്തെ തുടർന്നാണ് ജില്ലാ അധ്യക്ഷൻ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചത്. ഹോട്ടൽ മുറിയിൽ...

പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയി, അച്ഛന്‍റെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: പോക്സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛന്‍റെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. തുടർന്ന് പൊലീസ്...

കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് ബന്ധുക്കൾ; ഡി.എൻ.എ. പരിശോധന നടത്തുമെന്ന് പോലീസ്

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കിരണിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം, ഡി.എന്‍.എ. പരിശോധനാഫലം ലഭിച്ചതിന് ശേഷം...

പത്താംക്ലാസുകാരിയുമായി ബസ് ഡ്രൈവർ കടന്നത് 500 രൂപയുമായി; ചെലവിന് പെൺകുട്ടിയുടെ കമ്മൽ വിറ്റു

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ റിമാന്‍ഡുചെയ്തു. വടശ്ശേരിക്കര പെരുനാട് മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ വീട്ടില്‍ ഷിബിന്‍ (32) ആണ് മൂഴിയാര്‍ പോലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടുകുട്ടികളുടെ...

 ബാറിലെ കൊലപാതകം; ക്വട്ടേഷന്‍ ജീവനക്കാരന്‍റേത് തന്നെ, ഏഴു പേർ അറസ്റ്റിൽ

തൃശ്ശൂര്‍:  തൃശൂർ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിലായി. ബാർ ജീവനക്കാരൻ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘം ആണിത്. കഞ്ചാവ് , ക്രിമിനൽ സംഘമാണ് പിടിയിലായത്. ബില്ലിലെ...

പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറി; പതിനാറുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിൽ മനംനൊന്ത് പതിനാറുകാരി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാൻ ചെയ്യാൻ ശ്രമിച്ചു. പ്രായപൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന് യുവാവിനും, പെൺകുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർക്കുമെതിരെ...

തൃശൂരില്‍ ബാറിൽ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു,ബാറുടമയടക്കം രണ്ട് പേർക്ക് ഗുരുതര പരിക്ക്

തൃശൂർ:  തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം  സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലും...

ജാതി അധിക്ഷേപവു൦ സ്ത്രി പീഡനവും ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ സംഗീത എന്ന ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുമേഷ് സെൻട്രൽ പൊലീസിന് മുൻപാകെ കീഴടങ്ങി. സുമേഷിന്റെ അമ്മ രമണിയെയു൦, സഹോദരന്റെ ഭാര്യ മനീഷയെയു൦ പൊലീസ് കുന്നംകുളത്തെ വീട്ടിൽ...

Latest news