29.3 C
Kottayam
Friday, October 4, 2024

CATEGORY

Crime

കൊല്ലാനെത്തിയത്‌ ചാർട്ടേഡ് വിമാനത്തിൽ; അബുദാബിയിലെ ഇരട്ടക്കൊല നാട്ടിലിരുന്ന് ലൈവായി കണ്ട് ഷൈബിൻ

നിലമ്പൂര്‍: അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, ഇദ്ദേഹത്തിന്റെ...

സ്‌കൂൾ ബസിറങ്ങി നടക്കുകയായിരുന്ന അഞ്ചാം ക്ളാസുകാരിയുടെ തലയ്ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവ‌ർന്നു

ഇടുക്കി: സ്‌കൂൾ ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന പത്തുവയസുകാരിയുടെ തലയ്ക്കടിച്ച് വീഴ്‌ത്തി ആഭരണങ്ങൾ കവർന്നു. ഇടുക്കി കട്ടപ്പന മേരികുളത്ത് ഇന്നലെ വൈകിട്ട് നാലിന് ശേഷമാണ് സംഭവം നടന്നത്. അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയെ തലയ്ക്കടിച്ച് വീഴ്‌ത്തി...

ഭാര്യയും മക്കളും ജീവൻ വെടിയുമ്പോൾ സി.സി.ടി.വിയിൽ കണ്ട് പോലീസുകാരൻ,ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത്  ഭർത്താവും പൊലീസുകാരനുമായ  റെനീസ് , സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്‍റെ...

പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍. രണ്ട് കോളേജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി നിശാന്തിനി പറഞ്ഞു....

‘പഠിക്കാത്ത കുട്ടിയെന്ന് പറഞ്ഞ് സമ്മര്‍ദ്ദത്തിലാക്കുന്നു, സഹിക്കാന്‍ പറ്റുന്നില്ല’; കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്

ചെന്നൈ: കള്ളക്കുറിച്ചിയില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. അദ്ധ്യാപകരുടെ സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ലെന്നും, താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചിന്നസേലത്തിന് സമീപമുള്ള സ്വകാര്യ...

അടിവസ്ത്ര മോഷണം, മന്ത്രി പ്രതിയായ കേസിൽ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചു, ഇടപെടൽ 16 വർഷമായി അനക്കമില്ലാതിരുന്ന കേസിൽ

തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാൻ മന്ത്രി ആന്‍റണി രാജു തൊണ്ടി മുതൽ നശിപ്പിച്ച കേസിന്‍റെ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചു. 16 വ‍ർഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നെടുമങ്ങാട് കോടതിയിൽ...

‘സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്? വിദ്യാർത്ഥിനി അടിവസ്ത്രമില്ലാതെ പരീക്ഷയെഴുതിയ സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ദേഹപരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ഇതേ...

ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

ഒറ്റപ്പാലം: സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ താരദമ്പതികള്‍ വാങ്ങിയ പണം തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി തൃശൂര്‍ തിരുവില്വാമല സ്വദേശി റിയാസ്. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി നടന്‍ ബാബുരാജും ഭാര്യ വാണി വിശ്വനാഥും ചേര്‍ന്ന്...

രാത്രി വഴിയിൽ കണ്ട സ്ത്രീയെന്നു പറഞ്ഞ് അമ്മയെ അഗതി മന്ദിരത്തിലാക്കി മകൻ, എന്നിട്ടും തീർന്നില്ല ക്രൂരത

അടൂർ: വഴിയരികിൽ കണ്ടതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂർ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പറയുന്നത്: ടാപ്പിങ് തൊഴിലാളിയായ മകൻ...

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ.

പാലക്കാട്: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യപകൻ അറസ്റ്റിൽ. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെ  നെന്മാറ...

Latest news