31.4 C
Kottayam
Saturday, October 5, 2024

CATEGORY

Crime

നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ  നിന്ന് മകളെ അമ്മ എറിഞ്ഞുകൊന്നു ; പിന്നാലെ ചാടാൻ ശ്രമം,അമ്മ അറസ്റ്റിൽ-വിഡിയോ

ബംഗളൂരു: നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ  നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ എറിഞ്ഞുകൊന്നു. ദാരുണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു....

വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര മേലേ കൊട്ടി കയ്യിൽ വിദ്യ ബിനു (16) വാണ് മരിച്ചത്  ഈ വർഷം പുതുപ്പാടി ജി എച്ച് എസിൽ...

മാലിന്യലോറിയുടെ വാൽവ് തുറന്നിട്ട് ഓടിച്ചു; ഡ്രൈവർ അറസ്റ്റിൽ, ലോറി കസ്റ്റഡിയിൽ

കൊച്ചി: മാലിന്യ ലോറിയുടെ വാല്‍വ് തുറന്നിട്ട് ഓടിച്ചുപോകുന്ന വീഡിയോ പ്രചരിച്ചതോടെ ഡ്രൈവറെ കൈയോടെ പോലീസ് പിടികൂടി. ലോറിയും കസ്റ്റഡിയിലെടുത്തു. ഫോര്‍ട്ട്കൊച്ചി ഞാലിപ്പറമ്പ് സ്വദേശി ജിപ്സണ്‍ ജെയിംസ് (30) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഒരു...

മലവെള്ളപ്പാച്ചിലിൽ ‘നരൻ മോഡൽ’ തടിപിടിത്തം; മൂന്ന് പേർക്കെതിരേ കേസ്

പത്തനംതിട്ട: സീതത്തോട് മലവെള്ളപ്പാച്ചിലിൽ തടിപിടിക്കാനിറങ്ങിയ യുവാക്കൾക്കെതിരെ കേസ്. കോട്ടമൺപാറ ഭാഗത്ത് വാലുപാറ സ്വദേശികളായ വിപിൻ സണ്ണി, നിഖിൽ ബിജു, രാഹുൽ സന്തോഷ് എന്നിവർക്കെതിരേയാണ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മൂഴിയാർ പോലീസ്...

Rifa Mehnu| റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം; ഭർത്താവിനെതിരെ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു

കോഴിക്കോട്: മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu) ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിനെതിരെ പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയാതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കാക്കൂർ പൊലീസ്...

പോലീസ് ഗുണ്ടാ ബന്ധം:ചങ്ങനാശേരി ഡി.വൈ.എസ്.പി.യെ സ്ഥലംമാറ്റി

കോട്ടയം: പൊലീസ്-ഗുണ്ടാ മാഫിയ ബന്ധമെന്ന് ദക്ഷിണ മേഖല ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കാണ് മാറ്റം. കുഴപ്പണല്‍ കടത്ത്, ലഹരി കടത്ത്, ഹണി...

Gold smuggling:മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്, കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ 

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി 85.64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന്...

പോക്സോ പീഡന കേസിന് പിന്നിൽ ‘സർക്കാരിൽ സ്വാധീനമുള്ള വിഐപി വനിത’: മോൻസൻ മാവുങ്കൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിനായി തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മോന്‍സന്റെ നീക്കം. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച്...

വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് എതിരെ കേസ്

വാഷിംഗ്ടണ്‍:പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസ് എടുത്തു. അമേരിക്കയിലെ രണ്ട് വ്യത്യസ്ത സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന അധ്യാപികമാര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. സ്വന്തം ക്ലാസില്‍ പഠിപ്പിക്കുന്ന...

കുളിമുറിയില്‍ തോര്‍ത്ത് നല്‍കാന്‍ വൈകി, ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം, യുവതിക്ക് കാഴ്ച നഷ്ടമായി

മലപ്പുറം: കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം.  ബെല്‍റ്റ് കൊണ്ടുള്ള അടിയില്‍ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍...

Latest news