30.5 C
Kottayam
Saturday, October 5, 2024

CATEGORY

Crime

21 വയസ്സുകാരന്‍ നടത്തിയത് അതി ക്രൂരമായ കൊലപാതകം,പ്രതി ആദം നാടുവിട്ടത് പൊലീസ് വീഴ്ച,മനോരമ വധക്കേസ് പ്രതിയെ ഇന്നെത്തിക്കും

തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയായിരുന്ന മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലക്ക് മുമ്പ് മനോരമയെ പിന്നിൽ നിന്നും...

മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ,പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ

പാലക്കാട് :അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം...

ഇൻസ്റ്റാഗ്രാം ലൈവിലൂടെ പ്ലസ് ടു കാരിയ്ക്ക്‌ കഞ്ചാവ് വലിക്കാൻ ഉപദേശം,വ്ളോഗ്ഗര്‍ അറസ്സിൽ

കൊച്ചി: ഇൻസ്റ്റാഗ്രാം ലൈവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്ത യൂട്യൂബ് വ്ളോഗറെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ  ആണ് പിടിയിലായത്.  രണ്ടു ഗ്രാം കഞ്ചാവ്...

‘അധ്യാപികയുടെ ഉള്‍വസ്ത്രമിട്ട ചിത്രം മകന്‍ കണ്ടു’; രക്ഷിതാവിന്റെ പരാതി;അധ്യാപികയെ സ്‌കൂള്‍ പുറത്താക്കി

കൊൽക്കത്ത:ബിക്കിനി ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ അസിസ്റ്റന്റ് പ്രഫസറെ കോളജിൽനിന്നു പുറത്താക്കി. സെന്റ് സേവ്യേഴ്സ് കോളജിലാണു സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങൾ തന്റെ മകൻ നോക്കുന്നതു കണ്ടുവെന്ന് ഒരു വിദ്യാർഥിയുടെ...

ട്രോളി ബാഗ് വലിച്ചിഴച്ച് യുവതി, പരിശോധിച്ച വനിത പൊലീസ് ഞെട്ടി; ബാഗില്‍ കാമുകന്‍റെ മൃതദേഹം

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വിവാഹത്തില്‍ നിന്നും പിന്മാറിയ കാമുകനെ കൊന്ന് സ്യൂട്ട് കേസ് ബാഗിലാക്കി യുവതി. ഗാസിയബാദിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായുള്ള നീക്കത്തിനിടെ യുവതി പൊലീസ് പിടിയിലായി.  ഞായറാഴ്ച രാത്രിയാണ് ഗാസിയബാദില്‍...

ഭർത്താവിൻ്റെ ചികിത്സയ്ക്കായി വീടുവിൽക്കാൻ ശ്രമിച്ച സ്ത്രീയിൽ നിന്ന് കൈക്കൂലി വാങ്ങി, പഞ്ചായത്ത് ക്ലാർക്ക് അറസ്റ്റിൽ

ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയർ ക്ലർകിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ ഓവർസിയർക്കെതിരെ വിജിലൻസ് സംഘം അന്വേഷണവും തുടങ്ങി. അറസ്റ്റിലായ സീനിയർ ക്ലർക് മനോജിനെ...

വിവാഹിതരായ സ്ത്രീകളുമായി ബന്ധം; സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് യുവതി:ഇന്‍സ്റ്റാസ്റ്റാര്‍ വിനീതിനെതിരെ പരാതിപ്രവാഹം

തിരുവനന്തപുരം∙ ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീത് നയിച്ചിരുന്നത് ആഡംബര ജീവിതം. ഓരോ ആഴ്ചയും പുതിയ കാറുകളിലാണ് വിനീത് എത്തിയിരുന്നതെന്നു...

വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി പിടിയിൽ

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആദംഅലി  വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന  നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്...

മനോരമയുടെ കൊലപാതകം,പ്രതി ആദം അലി മൃതദേഹം കല്ല് കെട്ടി കിണറ്റിൽ താഴ്ത്തുന്ന ദ്യശ്യങ്ങൾ പോലീസിന്

തിരുവനന്തപുരം: കേശവദാസപുരത്തെ മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. മനോരമയുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവി ദൃശ്യമാണ് കിട്ടിയത്....

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിൽ കൊണ്ടിട്ടു,ഞെട്ടല്‍ മാറാതെ വീട്ടുകാര്‍

ആലപ്പുഴ∙ ആലപ്പുഴ ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുൻപിൽ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിനു സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ്...

Latest news