29.8 C
Kottayam
Sunday, October 6, 2024

CATEGORY

Crime

‘സൊനാലിക്ക് ബലമായി മയക്കുമരുന്ന് നൽകി’; ചോദ്യം ചെയ്യലിൽ സഹായികളുടെ വെളിപ്പെടുത്തൽ

പനാജി: ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗോട്ടിന് സഹായികൾ ബലമായി മയക്കുമരുന്ന് നൽകിയെന്ന് പൊലീസ്. സൊനാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സംഗ്വാനെയും ഇയാളുടെ സുഹൃത്ത് സുഖ്‌വീന്ദർ വാസിയെയും...

വാട്‌സ് ആപ്പ് സന്ദേശം തുറന്നുനോക്കി, റിട്ടയേർഡ് അദ്ധ്യാപികയ്ക്ക് നഷ്ടമായത് 21 ലക്ഷം രൂപ, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും കണ്ടെത്തി

അമരാവതി: റിട്ടയേർഡ് അദ്ധ്യാപികയിൽ നിന്ന് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ പണം തട്ടിയതായി പരാതി. ആന്ധാപ്രദേശിലെ അന്നമയ്യ ജില്ല സ്വദേശിയായ വരലക്ഷ്മി എന്ന റിട്ടയേർഡ് അദ്ധ്യാപികയാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം വരലക്ഷ്മിയ്ക്ക് ഒരു അജ്ഞാത...

എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

കൊച്ചി: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്....

എടിഎം മെഷീനിൽ പ്രത്യേക ഉപകരണം, പണം കിട്ടാതെ മടങ്ങുന്നവരുടെ പണം കൈക്കലാക്കും; കൊച്ചിയിൽ തട്ടിപ്പ്

കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്. എടിഎം മെഷീനിൽ കൃത്രിമം നടത്തിയാണ് പണം തട്ടിയത്. എടിഎം മെഷീനിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പണം പുറത്തേക്ക് വരുന്നത് തടയും. പിൻവലിച്ച പണം കിട്ടാതെ ഇടപാടുകാർ മടങ്ങുമ്പോൾ...

ശ്രീറാം വൈങ്കിട്ടരാമനെ ബഷീര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടു,സി.ബി.ഐ അന്വേഷമാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഇന്ന് കോടതിയില്‍

കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻനൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക.ശ്രീറാം...

അയാൾ ഒരു മലയാളിയാണ്, കേരളത്തിലെ ലഹരിലോകം നിയന്ത്രിക്കുന്നതും അയാൾ തന്നെ: ആഫ്രിക്കൻ കോളനിയിൽ നിന്ന് പിടികൂടിയ എസ്സേയുടെ വെളിപ്പെടുത്തലിൽ സ്തബ്‌ധരായി പൊലീസ്‌

കൊച്ചി: ആഫ്രിക്കക്കാരായ ക്രിമിനലുകൾ തമ്പടിക്കുന്ന സ്ഥലം. അപരിചിതരെ കണ്ടാൽ പോലും ആക്രമിക്കാനുള്ള സാദ്ധ്യത ഏറെ. കർണാടകയിലെ ആർ.കെ. പുരത്തെ 'ആഫ്രിക്കൻ കോളനി' കർണാടക പൊലീസിന് പോലും കടന്നുചെല്ലാൻ കഴിയാത്തൊരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന്...

പാലക്കാട് യുവാവിനെ കൊന്ന് മൃതദേഹം പുഴയ്ക്കു സമീപം ഉപേക്ഷിച്ചു; 3 പേർ കസ്റ്റഡിയിൽ

പാലക്കാട്∙ യാക്കരയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പുഴയ്ക്കു സമീപം ഉപേക്ഷിച്ചു. പട്ടഞ്ചേരി സ്വദേശി സുവീഷ് (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ് മൃതദേഹം. 23 ദിവസം മുന്‍പ് സുവീഷിനെ...

പെറ്റമ്മയുടെ പ്രാണനറ്റിട്ടും അലിവില്ലാതെ ഇന്ദുലേഖ; 7 ലക്ഷം കടം ഭര്‍ത്താവറിയാതെ,ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശ്ശൂര്‍: കുന്ദംകുളം കീഴൂരില്‍ അമ്മയെ മകള്‍ കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രുഗ്മിണിയെന്ന അമ്പത്തിയെട്ടുകാരിയെ കടുത്ത ഛര്‍ദ്ദിയെത്തുടര്‍ന്ന് മകള്‍ ഇന്ദുലേഖയാണ് കഴിഞ്ഞ പതിനെട്ടിന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗള്‍ഫിലായിരുന്ന ഇന്ദുലേഖയുടെ...

വാഴക്കുളം പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി:വാഴക്കുളം പ‌ൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രാജേഷ് കെ.മേനോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ്...

2 മാസം മുമ്പും ഇന്ദുലേഖ മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ചു’, അന്ന് 20 ഡോളോ ഗുളികകൾ വാങ്ങി, ഫോണിൽ തിരഞ്ഞത് എലിവിഷം; എട്ടുലക്ഷത്തിന്റെ കടം എങ്ങനെ?

തൃശ്ശൂര്‍: അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതാപിതാക്കളെ അപായപ്പെടുത്താൻ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ...

Latest news