23.2 C
Kottayam
Saturday, July 18, 2026

CATEGORY

Crime

പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം,പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

കൊച്ചി:പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനത്തൊഴിലാളി റിമാൻഡിൽ. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത ഒഡീഷ ഭേ ലാർഗ സ്വദേശി പ്രശാന്ത് മാലിക്ക് (41) നെയാണ് കോടതി റിമാൻഡ് ചെയ്തത്. രാത്രി...

അടിമാലിയിൽ 39കാരൻ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി

അടിമാലി: വിവാഹം നടക്കാത്തതിന്റെ വിഷമത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ഇടുക്കി അടിമാലി ടൗണിലാണ് സംഭവം. അടിമാലി അമ്പലപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ്...

ധനയോഗത്തിനായി പൂജ,ലക്ഷങ്ങൾ ചില വഴിച്ചിട്ടും നയാ പൈസ വന്നില്ല! ഒടുവിൽ പൂജാരിയെ പൂട്ടിയിട്ട യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സാമ്പത്തിക അഭിവൃദ്ധിക്കായി നടത്തിയ പൂജയുടെ മറവിൽ വാങ്ങിയ പണം തിരികെ കിട്ടാന്‍ പൂജാരിയെയും സഹായിയേയും തടവിലാക്കിയ യുവാവ് അറസ്റ്റിൽ. കരിപ്പൂര്‍ സ്വദേശി കളത്തിങ്ങല്‍ ജാഫറലിയാണ് അറസ്റ്റിലായത്. സേലം സ്വദേശിയായ പൂജാരിയേയും സഹായിയേയും കഴിഞ്ഞ...

പോക്സോ കേസ്: സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ...

ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന: രണ്ട് പേർ കൂടി അറസ്റ്റിൽ

ഗാന്ധിനഗർ : കുമാരനല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കേസില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിസ്മത്ത്പടി ഭാഗത്ത് കാട്ടുകുന്നേൽ വീട്ടിൽ അഖിൽ ഷാജി (25),...

11 ലക്ഷം പോയത് നൊടിയിടയിൽ, ഓൺലൈൻ തട്ടിപ്പിൻ്റെ പുതിയ മുഖം

മുംബൈ: ല തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ കൂടി വരികയാണ്. രാജ്യത്ത് നിരവധി പേർക്കാണ് വിവിധ തട്ടിപ്പുകളിലൂടെ പണം നഷ്ടമായിരിക്കുന്നത്. ഇതിൽ തന്നെ പലർക്കും പണം നഷ്ടമായത് പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ...

എൻ.സി.ബി. ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ട് മക്കളും വീട്ടിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് പരാതി

ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യില്‍ ജോലിചെയ്യുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ജഗേന്ദ്ര ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും നാലും രണ്ടരവയസ്സും പ്രായമുള്ള മക്കളെയുമാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍...

തിരുവനന്തപുരത്ത് പട്ടാപ്പകൽ 17-കാരിക്ക് നേരേ ലൈംഗികാതിക്രമം; ബിഹാർ സ്വദേശിക്ക് പത്തുവർഷം കഠിനതടവ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. ബിഹാര്‍ സ്വദേശിയായ സംജയി(20)നെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്....

സുഹൃത്തുക്കൾ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു

മലപ്പുറം : കിഴിശ്ശേരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുനിയം പറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്. പ്രജിത്തിനെ കുത്തുന്നത് തടയാൻ ശ്രമിച്ച സുഹൃത്ത് നൗഫലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ മഞ്ചേരി...

തട്ടുകടയിലെ കൊലപാതക ശ്രമം: യുവാവ് അറസ്റ്റിൽ

കോട്ടയം:തട്ടുകടയിൽ വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മോർകുളങ്ങര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ വിനീഷ് കുഞ്ഞുമോൻ (32) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...

Latest news