കാസർകോട്: ചികിത്സക്കെത്തിയ രോഗിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ്ചെയ്ത ഡോക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. കാസർകോട് ജനറൽ ആസ്പത്രിയിലെ അനസ്‌തേഷ്യാവിഭാഗം സീനിയർ കൺസൾട്ടറ്റന്റ് ഡോ. വെങ്കിടഗിരിയെ (59) ആണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്.
...
എറണാകുളം: ഏലൂരിന് സമീപം ആക്രമണം തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽകുമാറിനാണ് പരിക്കേറ്റത്. സംഭവത്തിൽ റിട്ട. എസ്ഐ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോൾ മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതോടെ...
മണ്ണുത്തി : ഓൺലൈൻ വസ്ത്ര വ്യാപാര വെബ്സൈറ്റിൽനിന്ന് 349 രൂപയുടെ വസ്ത്രം ഓർഡർ ചെയ്ത വയോധികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 60,000 രൂപയിലേറെ തട്ടിയെടുത്തതായി പരാതി. മണ്ണുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം...
ബംഗളൂരു: ലിവ് - ഇൻ പങ്കാളിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.സംഭവത്തില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ സഞ്ജയ് കുമാറിനെ (26) ബംഗളൂരു പൊലീസ് അറസ്റ്റ്...
പൂനെ:വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികയോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും 'സ്വയംഭോഗം' ചെയ്യുകയും ചെയ്ത യുവാവ് പിടിയിൽ. പൂനെയിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ഫിറോസ് ഷെയ്ഖ് എന്ന 32 -കാരനാണ് വിമാനത്തിനുള്ളിലെ അശ്ലീല പ്രവർത്തിയുടെ പേരിൽ...
കോഴിക്കോട് : സ്വർണ്ണക്കടത്ത് സംഘത്തിന് കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചു. മലപ്പുറം എസ് പി ഉടൻ...
തൃശൂർ: ചാലക്കുടി വനം ഡിവിഷൻ ഓഫിസിലെ ജീവനക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ വനിതാ സീനിയർ സൂപ്രണ്ടിനു സസ്പെൻഷൻ. തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീനിയർ സൂപ്രണ്ട്...
കോഴിക്കോട്: മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുൻവശം റോഡിൽ വെച്ച് ജീപ്പിന് നേരെ പൊട്രോൾ ബോംബെറിഞ്ഞ കേസിലടക്കം പ്രതികളായ സംഘം അറസ്റ്റിൽ. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലുൾപ്പെട്ട ഇരുഭാഗങ്ങളിലായി പതിനൊന്ന്...
ലഖ്‌നൗ: പതിനേഴുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ 50-കാരനായ അധ്യാപകന്‍ കടത്തിക്കൊണ്ടുപോയതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഹിന്ദി അധ്യാപകന്‍ കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച മുതലാണ്...