23.7 C
Kottayam
Saturday, July 18, 2026

CATEGORY

Crime

കോട്ടയംകാരി തുമ്പിപ്പെണ്ണും ഗ്യാങും ചെറിയ മീനുകളല്ല ഹൈടെക്ക്‌ കടത്തുകാര്‍

കൊച്ചി: എറണാകുളം ടൗണിലെ മയക്കുമരുന്ന് മൊത്ത വിതരണക്കാരായ  തുമ്പിപ്പെണ്ണിനേയും ശിങ്കിടികളെയും  എക്സൈസ് അതിസാഹസികമായി പിടികൂടി. കോട്ടയം ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി (24), ആലുവ ചെങ്ങമനാട് സ്വദേശി...

മയക്കുമരുന്ന് വേട്ട: പിടിയിലായത് തുമ്പിപ്പെണ്ണും ശിങ്കിടികളും

കോട്ടയം: മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന തുമ്പിപ്പെണ്ണും ശിങ്കിടികളും അറസ്റ്റിൽ. ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി, ആലുവ ചെങ്ങമനാട് സ്വദേശി അമീർ സുഹൈൽ, കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ്...

വോട്ടുചെയ്യാനെത്തി, വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികളും ; യുവാക്കള്‍ അറസ്റ്റില്‍

പത്തനംതിട്ട: കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വോട്ട് ചെയ്യാനെത്തിയപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികള്‍ നീട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി....

ടിക്കറ്റെടുക്കാതെ വന്ദേ ഭാരതിൽ കയറി പൊലീസുകാരൻ, ഒടുവിൽ പണി കിട്ടി; വീഡിയോ വൈറൽ

ന്യൂഡൽഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ കൊണ്ട് ഗതികെട്ട് ഇന്ത്യന്‍ റെയില്‍വേ. നിരവധി തവണ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും റെയില്‍വേ നല്‍കിക്കഴിഞ്ഞു. എന്നാല്‍, നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ടിക്കറ്റെടുക്കാതെ ട്രെയിനില്‍ യാത്ര...

മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രൊഫസർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രൊഫസർ പിടിയിൽ. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ...

അമ്മയേയും മക്കളേയും കുത്തിപ്പരിക്കേൽപ്പിച്ചു;ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

കൊച്ചി: കാഞ്ഞൂരിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇതര സംസ്ഥാന തൊഴിലാളി അമ്മയേയും മക്കളേയും അക്രമിച്ചു. ഇയാൾ അമ്മയേയും മക്കളേയും സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. ലിജി, മക്കളായ ഹന്ന, സെബാസ്റ്റിയൻ എന്നിവർ ആശുപത്രിയിൽ...

ഭാര്യയുടെ ‘ക്വൊട്ടേഷന്‍’ വീട്ടിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ വീട്ടിൽ കയറി വെട്ടി,കേസിൽ എല്ലാ പ്രതികളും പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. ഇയാളുടെ ഭാര്യാ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഏഴ് പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാർ പൊലീസ്...

മുൻ എസ്ഐ ആക്രമിച്ചത് ഇയാൾക്കെതിരെ മകൾ പറഞ്ഞ പരാതി അന്വേഷക്കാനെത്തിയ എഎസ്ഐയെ, പ്രതി അറസ്റ്റിൽ

കൊച്ചി: മകളുടെ പരാതി അന്വഷിക്കാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് മുൻ എസ്ഐ. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിന് വെട്ടേറ്റു. ഇടത് കൈയ്യിൽ സാരമായി പരുക്കറ്റ ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയ...

അരൂരിൽ വാൻ മോഷ്ടാക്കള്‍ പിടിയില്‍; വണ്ടിയെടുത്തത് പക്ഷെ വിൽക്കാനോ പൊളിക്കാനോ ഒന്നുമല്ല, ഇക്കാര്യത്തിന്‌!

അരൂർ: ആലപ്പുഴ അരൂരിൽ വാഹനമോഷണ കേസിലെ പ്രതികളായ രണ്ട് പേർ ഇന്നലെ പിടിയിലായി. എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡിൽ എരമല്ലൂർ വള്ളവനാട് വിപിൻ (29), എഴുപുന്ന പഞ്ചായത്ത് പതിനാറാം വാർഡിൽ കുഴുവേലി നികർത്തിൽ...

കൊച്ചിയിൽ വൻ ലഹരി വേട്ട; അരക്കോടി രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപ്പെടെ 4 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന് സമീപം കാറിൽ നിന്നാണ് അരക്കോടി രൂപ വിലവരുന്ന അരക്കിലോ എം.ഡിഎംഎ പിടികൂടിയത്. സംഭവത്തിൽ കോട്ടയം സ്വദേശിയായ യുവതിയെയും കാലടി, കലൂർ...

Latest news