24.4 C
Kottayam
Sunday, September 29, 2024

CATEGORY

Crime

‘ലഹരി കേസുകളില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കണം’; വാര്‍ത്ത നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ലഹരി മാഫിയ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ മയക്കുമരുന്ന് എത്തിക്കാന്‍ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങള്‍...

നികുതി വെട്ടിപ്പ്: എആര്‍ റഹ്മാനെതിരേ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍. റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസല്ലെന്നും ജി.എസ്.ടി. കമ്മീഷണര്‍ മദ്രാസ് ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സേവന...

തണ്ണിമത്തന്‍ മുറിച്ചപ്പോള്‍ ഞെട്ടി,ഉള്ളിലൊളിപ്പിച്ചത്‌ ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍; അഞ്ചുപേര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തണ്ണിമത്തനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍. 765,000 ആംഫെറ്റാമൈന്‍ ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു...

വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വ‍ർഷം ശിക്ഷ വിധിച്ച് കോടതി

തൃശൂർ: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വ‍ർഷം ശിക്ഷ വിധിച്ച് കോടതി. തൃശൂരിലെ പോക്സോ കേസിലാണ് കോടതി പ്രതിയെ 50 വർഷം കഠിന തടവിന്...

പുലർച്ചെ വെള്ളം കുടിക്കാൻ ഏഴുന്നേറ്റപ്പോൾ ഭാര്യയെ പുതപ്പു ചേർത്ത് വെട്ടി ഭർത്താവ്, ഒറ്റപ്പാലത്തെ അരും കൊലയുടെ പ്രകോപനം അന്വേഷിച്ച് പൊലീസ്

പാലക്കാട്: പാലക്കാട്ടുനിന്നും ഏറെ ഞെട്ടിക്കുന്ന വാർത്തയാണ് രാവിലെയോടെ പുറത്തുവന്നത്. ഒറ്റപ്പാലം കോതക്കുറുശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു എന്നതായിരുന്നു വാർത്ത. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കോതകുറുശ്ശി സ്വദേശി കിഴക്കേ പുരയ്ക്കൽ രജനിയാണ്...

മാളിൽ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം:സംഭവം കോഴിക്കോട്ടെ പ്രമോഷൻ പരിപാടിക്കിടെ

കോഴിക്കോട്: സ്വകാര്യ മാളിൽ പരിപാടിക്കെത്തിയ നടിമാര്‍ക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ടെ സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവനടിമാര്‍ക്ക് നേരെയാണ് ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം...

പോപ്പുലർ ഫ്രണ്ട്  കണ്ണൂർ ജില്ലാ പ്രസിഡന്റടക്കം അറസ്റ്റിൽ,ഹർത്താലിൽ ആക്രമണത്തിന് ആഹ്വാനംചെയ്തെന്ന് കണ്ടെത്തൽ

കണ്ണൂർ : പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ സി പി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ. ഹർത്താൽ ദിവസം ആക്രമണത്തിന് ആഹ്വാനം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി.  കണ്ണൂർ സൗത്ത് ജില്ലാ...

വനിതാ നേതാവിനെ മര്‍ദ്ദിച്ചു,തോമസ് കെ.തോമസ് എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തു

ആലപ്പുഴ:എന്‍ സി പി വനിതാ നേതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസെടുത്തു.ആലപ്പുഴ സൗത്ത് പൊലീസാണ് കേസ എടുത്തത്. കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. എൻസിപി മഹിളാ കോണ്‍ഗ്രസ് വൈസ്...

ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടി, അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

മാവേലിക്കര (ആലപ്പുഴ) : ദേവസ്വം ബോര്‍ഡില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ കബളിപ്പിച്ച സംഭവത്തില്‍ അമ്മയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം...

കൊച്ചിയിൽ ദമ്പതിമാർ തൂങ്ങി മരിച്ചു, വൃദ്ധ സ്വയം തീകൊളുത്തി മരിച്ചു

കൊച്ചി: കൊച്ചിയിൽ പതിനാല് മണിക്കൂറിനിടെ മൂന്ന് അസ്വാഭാവിക മരണം. ചേറായിയിൽ ദമ്പതിമാരും മരടിൽ എഴുപത്തിയാറുകാരിയായ വൃദ്ധയുമാണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് ചെറായിയിൽ രാധാകൃഷ്ണൻ (50), അനിത (46) എന്നിവരെ വീട്ടിനകത്ത്...

Latest news