കോട്ടയം: വടവാതൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തെ മരത്തിൽ കുരുക്കിട്ട നിലയിൽ ഒരു കയറും കാണപ്പെട്ടു.
മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ്...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ ഡിവൈഡറിന് മുകളിലൂടെ യുവാവിന്റെ സാഹസിക ഡ്രൈവിംഗ്. തിരുച്ചിറപ്പള്ളിയിലാണ് അഭ്യാസ പ്രകടനം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവിനായി തെരച്ചിൽ തുടങ്ങി പൊലീസ്. തിരുച്ചിറപ്പള്ളിയിലെ കൊല്ലിടം നദിക്ക് മുകളിലൂടെയുളള ഡിവൈഡറിലായിരുന്നു യുവാവിന്റെ സാഹസം. ഡിവൈഡറിന്...
പുണെ: ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എഞ്ചിനിയർമാർ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ പ്രതിയായ കൗമാരക്കാരന് അനുകൂലമായി വ്യാജ റിപ്പോർട്ട് നൽകിയ രണ്ടു ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. സാസൂൺ ആസ്പത്രിയിലെ ഡോ....
കണ്ണൂർ∙ പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയൽവാസികൾ അടിച്ചുകൊന്നു. പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാർ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന...
കൊച്ചി: ഇറാന്‍ കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്തു കേസില്‍ മുഖ്യ കണ്ണിയായ മധുവിന്റെ കൊച്ചിയിലെ വീട്ടില്‍ അന്വേഷകസംഘം തിരച്ചില്‍ നടത്തി. 10 വര്‍ഷമായി ഇയാള്‍ ഇറാനിലാണ്. പിടിയിലായ ഇരുവരുടെയും അക്കൗണ്ടിലേക്ക് മധു പണം അയച്ചതായി...
കോട്ടയം: കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാർ പുതിയങ്കം വീട്ടിൽ എസ്.അജീഷ് (42)ആണ് ഭാര്യയുടെ ബന്ധുവായ രഞ്ജിത്തിനെയാണ് വെട്ടി...
തിരുവനന്തപുരം: വിഴിഞ്ഞത്തെ റേഷൻ കട കുത്തിപ്പൊളിച്ച് മേശയിൽ സൂക്ഷിച്ചിരുന്ന 4000 രൂപ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിലായി. വിഴിഞ്ഞം ഹാർബർ റോഡിൽ പൂല്ലൂർക്കോണം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന...