25.6 C
Kottayam
Thursday, July 9, 2026

CATEGORY

Crime

ശിവസേന നേതാവിനെ നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു; നില​ഗുരുതരം,​ ഗൺമാൻ ഓടിരക്ഷപ്പെട്ടു

ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയിൽ ശിവസേന നേതാവിനെ പട്ടാപ്പകൽ നടുറോഡിൽ കൊലപ്പെടുത്താൻ ശ്രമം . സന്ദീപ് ഥാപ്പർ എന്ന ശിവസേന നേതാവിനെ മൂന്നം​ഗസംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നേതാവിന്റെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലുധിയാന സിവിൽ...

ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തി; കൊലയാളി സംഘത്തിനായി തിരച്ചിൽ

ചെന്നൈ: മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) തമിഴ്നാട് ഘടകം സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊലപ്പെടുത്തി. കെ. ആംസ്ട്രോങ് ആണ് ആക്രമണത്തിൽ മരിച്ചത്. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ​ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ചെന്നൈ പെരമ്പൂരിലെ...

നാട്ടുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്, വീണ്ടുമെത്തി വെല്ലുവിളി; അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ

മലപ്പുറം: ചോക്കാട് വാളക്കുളത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. വല്ലാഞ്ചിറ ഉമൈർ (22) നെയാണ് കാളികാവ് പോലീസ് അറസ്റ്റുചെയ്തത്. ജൂൺ 27-നാണ് ഉമൈർ ഉൾപ്പെട്ട സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും...

ആംബുലൻസിലെ പീഡനം:കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ ബോധരഹിതയായി അതിജീവിത

പത്തനംതിട്ട: ആംബുലന്‍സ് പീഡനക്കേസിന്റെ വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ ബോധരഹിതയായി. അതിജീവിത ഫോണില്‍ റെക്കോര്‍ഡുചെയ്ത പ്രതിയുടെ സംഭാഷണം കോടതി കേള്‍ക്കവെയായിരുന്നു സംഭവം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ സാക്ഷിക്കൂട്ടിലാണ് 23-കാരി ബോധരഹിതയായി വീണത്. പീഡനത്തിനുശേഷം ആബുലന്‍സില്‍വച്ച്...

നഗ്നചിത്രങ്ങൾ പകർത്തി, ശുചിമുറിയിൽ ക്രൂരപീഡനം; ക്രിക്കറ്റ് പരിശീലകനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മനു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ എടുത്തുവെന്നും ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു. പെണ്‍കുട്ടികളുടെ...

രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം:ബസിൽ നിന്ന് യുവതി പിടിയിൽ

മലപ്പുറം: ബസിൽ നിന്ന് രണ്ടര വയസ്സുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിൽ. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരിയെയാണ് (35) കൽപകഞ്ചേരി എസ് എച്ച് ഒ കെ സുശാന്ത് അറസ്റ്റ്...

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവു ശിക്ഷ

മലപ്പുറം: കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ബന്ധുവിന് 120 വർഷം തടവു ശിക്ഷ വിധിച്ചു. പോക്സോ അടക്കം നാലു വകുപ്പുകളിലായാണ് പ്രതിക്ക് 120 വർഷം ശിക്ഷ വിധിച്ചത്. കൂടാതെ...

കോഴിക്കോട് വൻ മയക്കു മരുന്നു വേട്ട; റെയിൽവേ സ്റ്റേഷനില്‍ നിന്ന് 981 ഗ്രാം എംഡിഎംഎ പിടി കൂടി എക്സൈസ്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും എക്സൈസ് സംഘം ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്തു. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ദില്ലിയില്‍ നിന്നും കൊണ്ടുവന്ന എംഡിഎംഎ...

വിവാഹമോചന കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

കാസർകോട്: വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കാസർക്കോട്ടെ അഭിഭാഷകനായ നിഖിൽ നാരായണന് എതിരെ പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശിയായ 32 വയസുകാരിയാണ്...

ലഹരിമരുന്നു നൽകി യുവതിയെ പീഡിപ്പിച്ചശേഷം, ആശുപത്രിക്കു മുന്നിൽ ഉപേക്ഷിച്ചു; 2 പേർ അറസ്റ്റിൽ

ഹൈദരാബാദ്: ലഹരിമരുന്നു നല്‍കിയശേഷം സഹപ്രവര്‍ത്തകയെ കാറില്‍വച്ച് പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത രണ്ട് സെയില്‍സ് എക്‌സിക്യൂട്ടീവുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുള്ള യുവതിയെ ബലാല്‍സംഗത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലുടെ മുന്‍പില്‍ ഉപേക്ഷിക്കുകയായിരുന്നു. റിയല്‍...

Latest news