ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി. കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം ഓർഡിനറി ബസ്സിലെ കണ്ടക്ടർക്കാണ് മർദനമേറ്റത്. വള്ളികുന്നം സ്വദേശി ജാവേദാണ് വനിതാ കണ്ടക്ടറെ മർദിച്ചത്.
കണ്ടക്ടറുടെ...
കോഴിക്കോട്: കോഴിക്കോട് വടകരയിൽ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17...
ലഖ്നൗ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത.
ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ...
കൽപ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ സുൽത്താൻ ബത്തേരി എസ് ഐയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സുൽത്താൻ ബത്തേരി എസ് ഐ സാബു സി എമ്മിനെതിരെ വിജിലൻസിന് നേരത്തെ തന്നെ പരാതി കിട്ടിയിരുന്നു....
ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്ക് നഗരത്തിലെ ആശുപത്രിയില്‍ രണ്ട് രോഗികളെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്സിബി മെഡിക്കല്‍ കോളേജില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന പ്രതി എക്കോകാര്‍ഡിയോഗ്രാം...
ആലപ്പുഴ: തകഴിയിൽ ദുരൂഹസാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പൂച്ചാക്കൽ ഉളവയ്പ് ആനമുട്ടിച്ചിറ ഡോണ ജോജി (22) ഗർഭഛിദ്രത്തിന് ശ്രമിച്ചിരുന്നു.
ഗുളിക കഴിച്ചപ്പോൾ ഗർഭം...
കൊൽക്കത്ത: ബംഗാളിൽ ആർ.ജി.കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ മർദനത്തിൽ...