23.3 C
Kottayam
Thursday, July 2, 2026

CATEGORY

Crime

ഫെബിന്റെ സഹോദരിയുമായുള്ള പ്രണയം; വീട്ടുകാരുടെ സമ്മതത്തില്‍ കല്യാണം ഉറപ്പിച്ചു; പിന്നീട് യുവതി ബന്ധം വേണ്ടെന്ന് വച്ചു; പറ്റില്ലെന്ന് പറഞ്ഞ് പിറകെ നടന്നപ്പോള്‍ അനുജന്‍ അടക്കം ഇടപെട്ട് വിലക്കി; അരുംകൊലയ്ക്ക് പിന്നിൽ

കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിലെ പകയുടെ കാരണം പുറത്ത്. തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയതാണ് കാരണം. കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും...

മാന്യമായ പെരുമാറ്റത്തിലൂടെ വിശ്വാസം ആർജ്ജിച്ചു ; ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ട് വാങ്ങി 76കാരിയുടെ അക്കൗണ്ടില്‍ നിന്ന് അരക്കോടി തട്ടി; ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: 76കാരിയുടെയും ഭര്‍ത്താവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ നിന്നും തന്ത്രപരമായി അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേര്‍ അറസ്റ്റില്‍. ആര്‍ടിജിഎസ് രേഖകളിലും ബ്ലാങ്ക് ചെക്കിലും ഒപ്പിട്ട് വാങ്ങിയശേഷമാണ്...

എട്ടോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളജില്‍ കഞ്ചാവെത്തിച്ചു; പണമിടപാട് നടത്തിയത് മൂന്നാം വര്‍ഷ വിദ്യാര്‍ഥി, കൊല്ലം സ്വദേശിക്കായി തെരച്ചില്‍; കളമശേരി പോളിടെക്‌നിക്ക് കഞ്ചാവ് കേസില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക്കില്‍നിന്ന് കഞ്ചാവ് പിടികൂടിയതില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച കൂടുതല്‍ ആളുകളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. എട്ടോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ട്...

പലതവണ അടിച്ചു, പട്ടിണിക്കിട്ടു; ഡിആർഐക്കെതിരെ ആരോപണങ്ങളുമായി രന്യയുടെ കത്ത്

ബാംഗ്ലൂർ: സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവു അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ ബ്ലാങ്ക് പേപ്പറില്‍...

കോളേജിലെ അടി അമ്പലപ്പറമ്പിലേക്കും; ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ്...

മൂക്കുത്തി വാങ്ങാനെത്തിയ യുവതി ഇടയ്ക്കിടെ വായിലേക്ക് എന്തോ ഇടുന്നു,ശ്രദ്ധയില്‍പ്പെട്ടതോടെ ചോദ്യം ചെയ്ത് ഉടമ,സിസിടിവിയില്‍ പതിഞ്ഞ് മോഷണശ്രമം

പട്ന: നാട്ടിലാകെ ഇപ്പോൾ മോഷണസംഭവങ്ങൾ പതിവ് കാഴ്ചയാണ്. തിരക്കുള്ള സ്ഥലങ്ങളിൽ തക്കം നോക്കിയെത്തി അതിവിദഗ്ധമായി മോഷണം നടത്തുന്നു. ഇപ്പോഴിതാ, സ്വർണ വില 65,000 രൂപയും കടന്ന് കുതിക്കുകയാണ്. ഇതിനിടെ ജ്വല്ലറികളിലും മോഷണങ്ങൾ പതിവാകുന്നു....

വയനാട്ടില്‍ കഞ്ചാവ് മിഠായി പിടികൂടി; മിഠായി വാങ്ങിയത് ഓണ്‍ലൈനായി; മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തി; കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

വയനാട്: വയനാട്ടില്‍ കഞ്ചാവ് മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്നുമാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്. ഓണ്‍ലൈനില്‍ നിന്നുമാണ് മിഠായി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും...

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂരില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ പോക്സോ കേസില്‍ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്‌നേഹയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ...

ജോത്സ്യനെ കെണിയില്‍ പെടുത്തി നഗ്നഫോട്ടോ എടുത്ത ശേഷ മൈമൂന ഫിറ്റായി! മദ്യലഹരിയില്‍ റോഡില്‍ കിടന്ന മൈമൂനയെ പിടികൂടിയത് നാട്ടുകാര്‍; ഹണിട്രാപ്പുകാരി കുടുങ്ങിയതിങ്ങനെ

കൊഴിഞ്ഞാമ്പാറ: കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളായ മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡല്ലൂരില്‍ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി പാറക്കാല്‍ വട്ടേക്കാട് എസ്.ശ്രീജേഷ് (24) എന്നിവര്‍ റിമാന്‍ഡിലാണ്....

മുഖത്തും തലയിലും മര്‍ദനമേറ്റ പാടുകള്‍;ഓട്ടോ ഡ്രൈവര്‍ ആശാവര്‍ക്കറെ അറിയിച്ചു; മായയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്‌

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരിയില്‍ ഗോത്രവര്‍ഗ യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവം കൊലപാതകമാണെന്ന വിവരം പുറത്തുവന്നത് ഓട്ടോ ഡ്രൈവറുടെയും ആശാ വര്‍ഷക്കറുടെയും ഇടപെടലോടു കൂടിയാണ്. പിണവൂര്‍ക്കുടി...

Latest news