23.3 C
Kottayam
Wednesday, July 1, 2026

CATEGORY

Crime

രോഗിയായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടു പോയ ഡ്രൈവര്‍ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുടെ ലിവിംഗ് ടുഗദറായി; ശനിയും ഞായറും വീട്ടിലെത്തി കുട്ടികളെ പീഢിപ്പിച്ചു;കുറുപ്പംപടി പോക്‌സോ കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: കുറുപ്പംപടി പോക്‌സോ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിക്കുകയാണ് പോലീസ്. രണ്ടു വര്‍ഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ...

എന്റെ പപ്പ…ആ വീപ്പയ്ക്കുള്ളിലുണ്ട് പോയി നോക്ക്; ആ അഞ്ച് വയസ്സുകാരി അയൽവാസികളോട് തുറന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല; ഡ്രമ്മിൽ നിന്നും പുറത്തുവന്ന രൂക്ഷ ഗന്ധം തുമ്പായി

മീററ്റ്: കഴിഞ്ഞ ദിവസമാണ് മീററ്റിനെ തന്നെ ഞെട്ടിച്ച ക്രൂര കൊലപാതകം അരങേറിയത്. മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്....

ആൾതാമസം ഇല്ലാത്ത വീട്ടിൽ പരിശോധന; കണ്ടെത്തിയത് രഹസ്യ അറ; ചാക്കുകളിൽ നിന്നും 100 കിലോ ചന്ദനത്തടി പിടിച്ചെടുത്തു; കേസിൽ രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: വർക്കല ഇടവയിൽ നിന്നും നൂറ് കിലോയോളം വരുന്ന ചന്ദനത്തടികളുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാലക്കാട് നെല്ലായി മക്കടയിൽ മുഹമ്മദ് അലി (37), വർക്കല വെന്നിയോട് വെട്ടൂർ മേലേ കല്ലുവിള വീട്ടിൽ ആർ....

തൃശൂരില്‍ അച്ഛനെയും മകനെയും ഗൂണ്ടകള്‍ വെട്ടി പരുക്കേല്‍പ്പിച്ചു; ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: തിരുത്തിപറമ്പില്‍ അച്ഛനേയും മകനേയും ഗുണ്ടകള്‍ വെട്ടി പരുക്കേല്‍പ്പിച്ചു. തിരുത്തി പറമ്പ് സ്വദേശിയായ മോഹനന്‍, മകന്‍ ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ റൗഡി ആയ...

ഷിബില വധം: യാസർ റിമാൻഡിൽ;ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചെന്ന്‌ പോലീസ്‌

കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന പ്രതി യാസിർ റിമാൻഡിൽ. താമരശ്ശേരി കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത്...

പ്ലാസ്റ്റിക് പാത്രത്തിൽ കഞ്ചാവ് നട്ട് വളർത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: താമസ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രത്തില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മാമ്മൂട് പള്ളിക്ക് സമീപം റബ്ബര്‍ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുല്‍ ഹോഗോയ് ആണ്...

വനിതാ സുഹൃത്തിൻ്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമം; പോക്‌സോ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: പോക്‌സോ കേസില്‍ അറസ്റ്റിലായതിനു പിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കലിനെ സംഘടനാ ചുമതലകളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 15- വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ്...

കുത്തുകേസിലെ പ്രതി ഒളിവിൽ പോയി;പൊക്കാൻ കാക്കിയെത്തിയപ്പോൾ പ്രകോപനം; ബ്ലേഡ് കഷ്ണങ്ങൾ എടുത്ത് വായിലിട്ടു; അലറിവിളിച്ചും ബഹളം; കൊടുംക്രിമിനലിനെ അതിസാഹസികമായി കുടുക്കിയ പോലീസ്

കോഴിക്കോട്: ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കൊടുംക്രിമിനലിനെയാണ് പോലീസ് പിടികൂടിയത്. മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നുമാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ...

പൊലീസെത്തും മുന്‍പ് രഹസൃവിവരം; ഭാനുമതി വീട്ടില്‍ നിന്ന് ഇറങ്ങിയോടി; ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് കിലോ കഞ്ചാവ്; വീട്ടമ്മ പിടിയില്‍

പാലക്കാട്: തെങ്കര ചിറപ്പാടത്ത് ഒരു വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവുമായി വീട്ടമ്മ പിടിയില്‍. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയിലെ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.പൊലീസ് നടത്തിയ റെയ്ഡിലാണ്...

ഇടുക്കി മറയൂരിൽ ചേട്ടൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി;പ്രതി കസ്റ്റഡിയിൽ

ഇടുക്കി: മറയൂരിൽ ചേട്ടൻ അനിയനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതായി വിവരങ്ങൾ. ഇടുക്കി മറയൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപിച്ചെത്തി അടി ഉണ്ടാക്കുന്നത് സ്ഥിരം സംഭവമെന്ന് നാട്ടുകാർ പറയുന്നു. പതിവുപോലെ ഇന്നും മദ്യപിച്ച് വന്ന്...

Latest news