പാലക്കാട്: ലഹരിവേട്ടയ്ക്കിറങ്ങിയ പൊലീസിനെ കാറിടിച്ചു പരുക്കേല്‍പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ കോട്ടയം കറുകച്ചാലില്‍ നിന്നും പൊലീസ് പിടികൂടി. കണ്ണമ്പ്ര ചുണ്ണാമ്പുതറ പൂളയ്ക്കല്‍പറമ്പ് പ്രതുലിനെയാണ് (20) എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പോലിസിനെ...
തൃശൂര്‍: ഒമ്പതു വയസുകാരിയായ സ്വന്തം മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി. പിഴയൊടുക്കാതിരുന്നാല്‍ ആറുമാസത്തെ കഠിന...
മൊറാഴ: ആന്തൂര്‍ നഗരസഭയിലെ മൊറാഴ കൂളിച്ചാലില്‍ ബംഗാള്‍ സ്വദേശി ദലിംഖാന്‍ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചു. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാര്‍ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച...
ആലപ്പുഴ: രാമങ്കരി മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പ്രതിയായ ദീപ(41) രാമങ്കരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി...
കോഴിക്കോട്: ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി യുവതിയെ മയക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
കേസെടുത്ത് അന്വേഷണം...
പത്തനംതിട്ട: സ്ത്രീധനം കുറഞ്ഞു പോയതിനും കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ടും ഭാര്യയെ നിരന്തരമായി ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ഏറം തെക്കുമല പതാലില്‍ വീട്ടില്‍ ബിജു (52)...
കൊല്ലം: 50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയിൽ നിന്ന് കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തു. മെഡിക്കൽ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40.45 ഗ്രാം എം ഡി എം...
ചെന്നൈ: തമിഴ്‌നാട്ടില്‍ വിദേശ വനിതക്ക് നേരെ ലൈംഗിക അതിക്രമം. തിരുവണ്ണാമലയില്‍ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ടൂറിസ്റ്റ് ഗൈഡിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്. യുവതിയെ കെണിയില്‍ വീഴ്ത്തിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ജനുവരിയില്‍...
കണ്ണൂർ: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിൻ്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആർ. സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ...
കണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട...