27.2 C
Kottayam
Wednesday, July 1, 2026

CATEGORY

Crime

അട്ടപ്പാടിയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു,​ പ്രതി ഒളിവിൽ; ഭാര്യയയെും കാണാനില്ല

പാലക്കാട്: അട്ടപ്പാടി കണ്ടിയൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാർഖണ്ഡ് സ്വദേശി രവി (35)​ ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ...

17കാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; വീട്ടുജോലിക്കാരിയായ 28കാരി അറസ്റ്റിൽ

ഹൈദരാബാദ്: പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 28കാരി അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിലെ ജോലിക്കാരിയായ യുവതിയാണ് ഇതേവീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീ‌ഡിപ്പിച്ചത്. പോക്‌സോ വകുപ്പ് ചുമത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാർ...

ബിഎംഡബ്ല്യൂ കാറിൽ കഞ്ചാവ് കടത്ത്; വയനാട്ടില്‍ യുവതിയും സുഹൃത്തും പിടിയില്‍

വെള്ളമുണ്ട(വയനാട്): ഹൈബ്രിഡ് കഞ്ചാവുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്....

ഒറ്റയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്തി; മൃതദേഹത്തിന് നാല് ദിവസം പഴക്കം;12 പവന്‍ സ്വര്‍ണം കവര്‍ന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ശിവഗിരി: ഒറ്റയ്ക്ക് തോട്ടവീട്ടില്‍ താമസിച്ചിരുന്ന ദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശിവഗിരി വിലാങ്കാട്ട് വലസിയിലെ മേക്കരയാന്‍ തോട്ടത്തില്‍ താമസിച്ചിരുന്ന രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ്...

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ സിഇഒ പിടിയിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളിൽ നിന്നും കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി...

കൊച്ചിയിലെ ഹോട്ടലിൽ സ്പായുടെ മറവിൽ അനാശാസ്യം; 11 യുവതികൾ കസ്റ്റഡിയിൽ

കൊച്ചി: വൈറ്റിലയില്‍ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തില്‍ 11 യുവതികളെ ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്. പോലീസിന്റെ ഡാന്‍സാഫ് സംഘമാണ് വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ 'ആര്‍ട്ടിക്കി'ല്‍...

പ്രധാനമന്ത്രി എത്താൻ മണിക്കൂറുകൾ മാത്രം; വിഴിഞ്ഞത്ത് ബോംബ് ഭീഷണി, സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ വിഴിഞ്ഞത്ത് ബോംബ് ഭീഷണി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണി വ്യാജമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മലപ്പുറത്തെ ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി...

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, മൂന്നുപേർ പിടിയിൽ

കൊച്ചി: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്ന് മറുനാടൻ തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40) മൂർഷിദാബാദ് ജാലംഗി...

ഇന്‍സ്റ്റഗ്രാം വഴി പരിചയം; 17കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബന്ധുവീട്ടില്‍ എത്തിച്ച് ഉപേക്ഷിച്ചു; 21കാരന്‍ പിടിയില്‍

കൊല്ലം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ശേഷം ബന്ധുവീട്ടില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 21കാരന്‍ പിടിയില്‍. പറവൂര്‍ പൊഴിക്കര സ്വദേശി അഭിനന്ദാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വാഗമണ്ണിലെ...

ചായക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയില്‍

കോട്ടയം: പാലാ വള്ളിച്ചിറയില്‍ ചായക്കടയില്‍വെച്ച് 62-കാരനെ കുത്തിക്കൊന്നു. വലിയകാലായില്‍ പി.ജെ.ബേബിയാണ് കൊല്ലപ്പെട്ടത്. ബേബിയെ കുത്തിക്കൊലപ്പെടുത്തിയ വള്ളിച്ചിറ സ്വദേശി ഫിലിപ്പോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു...

Latest news