26.3 C
Kottayam
Monday, July 27, 2026

CATEGORY

Crime

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി 15 പവന്‍ തട്ടി: യുവതിയുടെ പരാതിയില്‍ 32കാരന്‍ അറസ്റ്റില്‍

കോട്ടയം: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയായ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയുംചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വെങ്കമല സ്വദേശി ഷിജിന്‍ (32)...

മുന്‍കാമുകനെ ഹോട്ടലില്‍ വിളിച്ചു വരുത്തി;ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍

മഥുര: പിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ വിളിച്ചുവരുത്തി ഹോട്ടലില്‍ മുറിയെടുത്ത് ഹണിട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍. വ്യവസായിയായ യുവാവ് പണം നല്‍കാന്‍ വിസമ്മതിക്കുകയും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഹാത്രസ്...

കോളേജില്‍ കയറി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതില്‍ വിരോധം; വിദ്യാര്‍ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കൊച്ചി: കോളേജില്‍ കയറി വിദ്യാര്‍ത്ഥിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ മില്ലുപടി തോട്ടത്തില്‍ ഫവാസ് (27) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം തീയതിയാണ് സംഭവം. ആലുവയിലെ കോളേജില്‍ക്കയറി പെണ്‍കുട്ടിയെ...

നിര്‍മാണം നടക്കുന്ന വീട്ടില്‍ കവർച്ച; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; മണിക്കൂറുകള്‍ക്കകം പ്രതി പിടിയിൽ

പയ്യോളി: കോഴിക്കോട് നിര്‍മാണം നടക്കുന്ന വീട്ടില്‍ കവർച്ച നടത്തിയ യുവാവിനെ പോലീസ്ഡ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. പയ്യോളി ബിസ്മി ബസാര്‍ സ്വദേശി കാഞ്ഞിരമുള്ള പറമ്പില്‍ മുഹമ്മദ് നിഷാല്‍(22) ആണ് പിടിയിലായത്. പേരാമ്പ്രയിലെ ഡോ....

ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഓടി; യുവാവ് എംഡിഎംഎയുമായി പിടിയിൽ

പന്തളം: ബംഗളുരുവില്‍ നിന്നും ബസില്‍ കൊണ്ടുവന്ന എംഡിഎംഎ യുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ വീട്ടില്‍ ബ്രില്ലി മാത്യു (40)വാണ് അറസ്റ്റിലായത്....

പതിനാറുകാരന് ലൈംഗിക പീഡനം; പോക്‌സോ കേസില്‍ ഒളിവിലായിരുന്ന വെെദികൻ ഫാ. പോള്‍ തട്ടുപറമ്പില്‍ കീഴടങ്ങി; റിമാന്‍ഡില്‍

കാസര്‍ഗോഡ്: 16 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍, ഒളിവില്‍ പോയ വൈദികന്‍ കോടതിയില്‍ കീഴടങ്ങി. അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പിലാണ് കാസര്‍കോട് ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി...

ഹോംഗാർഡ് റിക്രൂട്ട്മെൻ്റിനിടെ യുവതി തളർന്നുവീണു, ആംബുലൻസിൽ കൊണ്ടുപോകവെ കൂട്ടബലാത്സംഗം; സംഭവം ബിഹാറിൽ

പട്‌ന: ബിഹാറില്‍ ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍വെച്ച് കൂട്ടബലാത്സംഗംചെയ്‌തെന്ന് പരാതി. ബിഹാറിലെ ഗയ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ 26-കാരിയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്‌ചെയ്തു.ഹോംഗാര്‍ഡ്...

മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

ഹൈദരാബാദ്: പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35), ഒരു ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയപ്പോഴാണ് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ശ്രീനുവിനെ (50) പൊലീസ് പിടികൂടി.  അബ്ദുല്ലപൂർമെട്ടിലുള്ള ശ്രീനുവിന്റെ...

ഗോവിന്ദച്ചാമി കോടതിയേയും പോലിസിനെയും ഭയക്കാത്ത നിഗൂഡത നിറഞ്ഞ മനുഷ്യന്‍; ഇരകളെ മൃതപ്രായരാക്കി ബലാത്സംഗം ചെയ്യുന്ന പ്രകൃതം: ജയിലറെ കൊന്ന് തിന്നാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന് ഡോ. ഷെര്‍ലി വാസു

കോഴിക്കോട്: ഗോവിന്ദച്ചാമി കോടതിയെയോ പോലിസിനെയോ ഭയക്കാത്ത വല്ലാത്ത നിഗൂഡത നിറഞ്ഞ മനുഷ്യന്‍. അയാള്‍ ജയിലറെ കൊന്നുതിന്നാല്‍ പോലും താന്‍ അത്ഭുതപ്പെടില്ലെന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ലി വാസു. ഇരകളെ മൃതപ്രായരാക്കി ക്രൂരമായി ബലാത്സംഗം...

ട്രെയിനില്‍ നിയമവിദ്യാര്‍ഥിയെ കടന്നുപിടിക്കാന്‍ ശ്രമം; ഹൈക്കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ഥിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഹൈക്കോടതി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷ് കുമാറിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. വേണാട് എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.തൃശൂര്‍ ജില്ലയിലെ ലോ...

Latest news