29.5 C
Kottayam
Sunday, June 28, 2026

CATEGORY

Business

യൂടൂബര്‍മാര്‍ക്ക് വമ്പന്‍ പണി,മുന്നറിയിപ്പുമായി ഗൂഗിള്‍

മുംബൈ:യുട്യൂബ് (Youtube) കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ (Google) മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക...

യുപിഐ ഇടപാടുകൾക്കും ഫീസ്,സൗജന്യങ്ങൾ നിർത്തലാക്കി ഫോൺ പേ

മുംബൈ:ഉപഭോക്താവിന് (Consumer) സമ്മാനം നൽകി രാജ്യത്തെ വളരെ കുറച്ച് കാലം കൊണ്ട് പടർന്നുപന്തലിച്ച യുപിഐ (UPI) സേവന ദാതാക്കൾ പതിയെ തന്ത്രം മാറ്റുന്നു. ഇതിന്റെ ഭാഗമായി യുപിഐ വിപണിയിലെ മുൻനിരക്കാരായ ഫോൺ പേ...

ആമസോണ്‍ പ്രൈം വരിസംഖ്യ കുത്തനെ കൂട്ടുന്നു

മുംബൈ:പ്രൈം മെമ്പര്‍ഷിപ്പിന്‍റെ സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ പുതുക്കാന്‍ ആമസോണ്‍. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് ഇന്ത്യയില്‍ നിലവിലുള്ള വാര്‍ഷിക നിരക്ക് 999 രൂപയാണ്. ഇത് 1499 രൂപയാവും. മൂന്ന് മാസത്തെ പ്ലാനിന് നിലവില്‍ ഈടാക്കുന്നത് 329...

ഓർഡർ ചെയ്തത് സോക്സ്, ലഭിച്ചത് ബ്രാ,മിന്ത്രയ്ക്കെതിരെ പരാതി

ഡൽഹി:ഓൺലൈൻ ഷോപ്പിം​ഗ് ചെയ്യുന്നവരാണ് മിക്കവരും. ഇഷ്ടപ്പെട്ട സാധനങ്ങൾ കടയിൽ പോകാതെ തന്നെ കൈയിലെത്തും. എന്നാൽ ഓർഡർ ചെയ്ത സാധനത്തിന് പകരം മനസ്സിൽ വിചാരിക്കാത്ത ഒരു വസ്തുവാണ് എത്തുന്നതെങ്കിലോ? അങ്ങനെയൊരു സംഭവത്തെക്കുറിച്ചാണ് കശ്യപ് സ്വരൂപ്...

ഫോൺ തുടയ്ക്കാനുള്ള തുണിക്കഷണത്തിന് 1,900 രൂപ വില, ആപ്പിൾ ഉൽപ്പന്നത്തിൻ്റെ വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ

മുംബൈ:ഒരു ഐഫോണ്‍ വാങ്ങുമ്പോള്‍, അതു മാത്രമല്ല വാങ്ങുന്നത്. അതിനുള്ള സംരക്ഷണ കവറും ടെമ്പര്‍ഡ് ഗ്ലാസും വാങ്ങുന്നു, കൂടാതെ ഐഫോണ്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐഫോണിനായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങും. എന്നാല്‍, ആപ്പിള്‍ ഉപകരണങ്ങള്‍...

ചൈനീസ് ആപ്പുകൾക്ക് പിന്നാലെ ഫോണുകൾക്കും പിടി വീഴുന്നു,നോട്ടീസ് നൽകി കേന്ദ്രസർക്കാർ,വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ്;പൂട്ടിപ്പോകുമോ?

ഡല്‍ഹി:ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2020 ല്‍ 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു.ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള സുരക്ഷാ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന്...

സ്വര്‍ണവില ഇടിയുന്നു; തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35360 ആയിരുന്നു ഇന്നലത്തെ വില. ഇന്നത് എട്ട് രൂപ കൂടി കുറഞ്ഞ് 35352 ആയി...

വരുന്നൂ രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയര്‍ ഇ-ബൈക്ക്

ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്...

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി വില്‍പ്പന ഒക്ടോബര്‍ 17 ആരംഭിക്കുന്നു; ഓഫറുകള്‍ അറിയാം

മുംബൈ:ഫ്‌ലിപ്കാര്‍ട്ടിന്റെ (Flipkart) ബിഗ് ബില്യണ്‍ ഡേയ്‌സ് പൂര്‍ത്തിയാക്കി ബിഗ് ദീപാവലി സെയില്‍ (Big Diwali Sale 2021) ഒക്ടോബര്‍ 17 -ന് ആരംഭിക്കുകയാണ്. ഇത് ഒക്ടോബര്‍ 23 വരെ തുടരും. നിങ്ങള്‍ ഒരു...

ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കടിച്ചാല്‍ വന്‍ വരുമാനം,ബോവിനി ആപ് തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് വെറുതെ വീട്ടിലിരുന്ന മലയാളിയെക്കൊണ്ട് ബോവിനി എന്ന ആപ് ലൈക്കടിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍. ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കടിച്ചാല്‍ വന്‍ വരുമാനം നേടാമെന്ന പ്രചാരണത്തില്‍ വീണുപോയത് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമടക്കം നിരവധി...

Latest news