Business
വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് ഇനി അതു ചെയ്യാതെ തന്നെ മെസേജുകള്‍ അയയ്ക്കാനാവും
August 9, 2021
വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് ഇനി അതു ചെയ്യാതെ തന്നെ മെസേജുകള്‍ അയയ്ക്കാനാവും
കൊച്ചി:വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് ഇനി അതു ചെയ്യാതെ തന്നെ മെസേജുകള്‍ അയയ്ക്കാനാവും. അതിനായി ഫോണിന്റെ അസിസ്റ്റന്റ് ഓപ്ഷന്‍ ആക്ടീവാക്കണം. തുടര്‍ന്ന് മെസേജുകള്‍ അയയ്ക്കാന്‍ വെര്‍ച്വല്‍ അസിസ്റ്റന്റിനോട്…
സൗജന്യമായി കൊടുത്തിട്ടും ആർക്കും വേണ്ട, തന്ത്രം മാറ്റി വിൽപ്പനയിൽ ഒന്നാമതെത്തിയ കോണ്ടം നിർമ്മാതാക്കൾ
August 8, 2021
സൗജന്യമായി കൊടുത്തിട്ടും ആർക്കും വേണ്ട, തന്ത്രം മാറ്റി വിൽപ്പനയിൽ ഒന്നാമതെത്തിയ കോണ്ടം നിർമ്മാതാക്കൾ
മുംബൈ:കോണ്ടം എന്നാല്‍ ഗര്‍ഭനിരോധനവും ജനസംഖ്യാനിയന്ത്രണവും മാത്രമാണെന്ന് കരുതുന്ന, ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്ന ഒരു ജനതയോട് കോണ്ടം എന്നാല്‍ ആനന്ദം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് വിളിച്ചുപറഞ്ഞ ബ്രാന്‍ഡാണ്…
ട്വിറ്ററിന്റെ ഇന്ത്യ നോഡല്‍ ഓഫിസറായി കൊച്ചി വൈപ്പിന്‍ സ്വദേശിയായ ഷാഹിന്‍ കോമത്ത് നിയമിതനായി
August 8, 2021
ട്വിറ്ററിന്റെ ഇന്ത്യ നോഡല്‍ ഓഫിസറായി കൊച്ചി വൈപ്പിന്‍ സ്വദേശിയായ ഷാഹിന്‍ കോമത്ത് നിയമിതനായി
കൊച്ചി:ഇന്ത്യന്‍ പൗരനായ വ്യക്തിയെ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്ന ഉത്തരവ് പ്രകാരമാണ് പുതിയ നിയമനം.പുതിയ ഐടി ഇന്റര്‍മീഡിയറി ചട്ടമനുസരിച്ച് നോഡല്‍ ഓഫിസറെ നിയമിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും…
എയർടെൽ മെസേജ് കണ്ട് ഉപയോക്താക്കൾ ഞെട്ടി, പിന്നാലെ കമ്പനിയുടെ വിശദീകരണം
August 7, 2021
എയർടെൽ മെസേജ് കണ്ട് ഉപയോക്താക്കൾ ഞെട്ടി, പിന്നാലെ കമ്പനിയുടെ വിശദീകരണം
കൊച്ചി:വെള്ളിയാഴ്ച ചില എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഔട്ട്‌ഗോയിംഗ് കോളുകള്‍ നിര്‍ത്തലാക്കുന്നുവെന്ന് കാണിച്ച് എസ്എംഎസ് സന്ദേശം ലഭിച്ചു. ഇതോടെ പരിഭ്രാന്തിയിലായ ഉപയോക്താക്കള്‍ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തി. സേവനങ്ങള്‍…
ഫ്ലിപ്‌കാര്‍ട്ടിന്ആയിരം കോടി രൂപ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
August 5, 2021
ഫ്ലിപ്‌കാര്‍ട്ടിന്ആയിരം കോടി രൂപ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ന്യൂഡല്‍ഹി: ഫ്ലിപ്‌കാര്‍ട്ടിന് 150 കോടി അമേരിക്കന്‍ ഡോളര്‍ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിച്ചതിനാലാണ് പിഴ. കഴിഞ്ഞ മാസം തുടക്കത്തില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍…
ഞെട്ടിയ്ക്കുന്ന പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
August 4, 2021
ഞെട്ടിയ്ക്കുന്ന പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
മുംബൈ:പുതിയൊരു ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള തയാറെടുപ്പിലാണ് ജനപ്രിയ മെസെഞ്ചര്‍ സേവനമായ വാട്സാപ്പ്. ചാറ്റ് വിന്‍ഡോയില്‍ പുതിയൊരു സെര്‍ച്ച് ഓപ്ഷന്‍ കൂടി ഇനി ഉപഭോക്താക്കള്‍ക്ക് കാണാനാകും. വാട്ട്സ്‌ആപ്പില്‍ അവതരിപ്പിച്ച…
ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോൺ വിപണിയിൽ ഷവോമി ഒന്നാം സ്ഥാനത്ത്,പ്രീമിയം ഫോണുകളിൽ വൺ പ്ലസ്
August 1, 2021
ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോൺ വിപണിയിൽ ഷവോമി ഒന്നാം സ്ഥാനത്ത്,പ്രീമിയം ഫോണുകളിൽ വൺ പ്ലസ്
മുംബൈ:രണ്ടാമത്തെ കോവിഡ് 19 തരംഗം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച വളര്‍ച്ച. 2021 ന്റെ രണ്ടാം പാദത്തില്‍ 33 ദശലക്ഷം കയറ്റുമതി കടന്നതായി ഗവേഷണ…
ഇഎംഐ അടയ്ക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിയ്ക്കുക
July 28, 2021
ഇഎംഐ അടയ്ക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിയ്ക്കുക
കൊച്ചി:വായ്പകളുടെ ഇഎംഐ അടച്ചു കൊണ്ടിരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യം നിര്‍ബന്ധമായും നിങ്ങളറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇഎംഐ അടയ്‌ക്കേണ്ട തീയ്യതി അവധി ദിവസമാണ് വരുന്നതെങ്കില്‍ അത് കഴിഞ്ഞുള്ള…
മണിക്കൂറിൽ 600 കി. മീ,കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്‌ലേവ് തീവണ്ടി ചൈന പുറത്തിറക്കി
July 21, 2021
മണിക്കൂറിൽ 600 കി. മീ,കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്‌ലേവ് തീവണ്ടി ചൈന പുറത്തിറക്കി
ബെയ്ജിങ്:കരയിൽ ഓടുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ വാഹനമായ മാഗ്ലേവ് തീവണ്ടി ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണിതിന്റെ വേഗം. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ…
Gold price:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു,ഇന്നത്തെ വിലയിങ്ങനെ
July 21, 2021
Gold price:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു,ഇന്നത്തെ വിലയിങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ വില ഗ്രാമിന് 4490 രൂപയും പവന് 35,920…