സാന്‍ഫ്രാന്‍സിസ്‌കോ:ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് ഗ്രോക്ക് എന്ന സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ച ഇലോണ്‍ മസ്‌ക് അടുത്തതായി ഉന്നം വെക്കുന്നത് ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിനെയാണെന്നാണ് വിവരം. ഒരു എക്‌സ് ഉപഭോക്താവിന്റെ...
സാന്‍ഫ്രാന്‍സിസ്‌കോ:ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ്...
ബംഗ്ളൂരു : ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ ബൈജു രവീന്ദ്രനെ പുറത്താക്കാൻ വോട്ട് ചെയ്ത് പ്രധാന നിക്ഷേപകർ. പ്രോസസ് എൻവി, പീക് എക്സ്‍വി എന്നീ നിക്ഷേപകർ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...
മുംബൈ: പേടിഎം പേയ്‌മെന്റസ് ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ...
ദുബായ്:രാജ്യാന്തര വിപണിയിൽ രണ്ടു മാസത്തിനിടെ രേഖപ്പെടുത്തുന്ന ഉയർന്ന നിലവാരത്തിലാണ് ക്രൂഡോയിൽ നിരക്കുകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ വ്യാപാര ആഴ്ചയിൽ പ്രധാന ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിൽ 6 ശതമാനത്തിലധികം വർധന കുറിച്ചു.
ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ ഡാറ്റ...
മുംബൈ:നമ്മുടെ യാത്രകൾക്ക് ഏറ്റവും സുഖകരവും, സൗകര്യപ്രദവും ആക്കാനാണ് നാം എന്നും ആഗ്രഹിക്കാറുള്ളത്. അതിനായി ഇക്കാലത്ത് മികച്ച സാങ്കേതിക വിദ്യകളുടെ സഹായം ലഭ്യമാവാനും ഒട്ടും പ്രയാസമില്ല. അത്തരത്തിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനും, അവരെ സഹായിക്കാനുമായി...
മുംബൈ: 5ജി സാങ്കേതികവിദ്യാ നവീകരണത്തിനായി ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയും വണ്‍പ്ലസും തമ്മില്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്....