'റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റ്' എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ അണിയറയിലാണെന്നാണ് സൂചന. മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഷെയർ ചെയ്യുന്നതിൽ ഇൻസ്റ്റഗ്രാമിനുള്ളതിന് സമാനമായ ഫീച്ചറാണ് വാട്‌സ്ആപ്പും...
തിരുവനന്തപുരം: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ കോളടിച്ചത് ബിഎസ്എന്‍എല്ലിനാണ്. കേരളത്തില്‍ മാത്രം കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏകദേശം 70,000പേരാണ് നിലവില്‍ ഉപയോഗിച്ചിരുന്ന സര്‍വീസ് പോര്‍ട്ട് ചെയ്ത് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയത്. ഈ...
മുംബൈ:ദിവസങ്ങള്‍ നീണ്ടുനിന്ന ആനന്ദ്-രാധിക അത്യാഡംബര വിവാഹത്തിന് തിരശ്ശീല വീണിരിക്കുകയാണ്. വിവാഹ വസ്ത്രം, വിവാഹ സത്ക്കാരത്തിലെ ഭക്ഷണം, അതിഥികള്‍ അങ്ങനെ നിരവധിയായിരുന്നു ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനിയുടെ ഇളയ മകന്‍ ആനന്ദിന്റെ കല്ല്യാണത്തോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍....
കൊച്ചി: ബജറ്റിലെ ഇളവില്‍ വലിയ ആശ്വാസം നേടിയിരിക്കുകയാണ് സ്വര്‍ണ പ്രേമികള്‍. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയ്ക്ക് പവന് 2000 രൂപയാണ് കുറഞ്ഞത്. ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ന് വിലയില്‍ മാറ്റമില്ല. 22...
കൊച്ചി: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 6,495 രൂപയും പവന്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54160 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ബുധനാഴ്ച...
ന്യൂയോർക്ക്: മൈക്രോസോഫ്റ്റിലുണ്ടായ സാങ്കേതിക തകരാർ ലോകമെമ്പാടുമുള്ള കമ്പനികളുടെ പ്രവർത്തനം താറുമാറാക്കിയപ്പോൾ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തിലും വൻ ഇടിവ്. കഴിഞ്ഞ ദിവസത്തെ വിപണി ക്ലോസിങിനെ അപേക്ഷിച്ച് ഏതാണ്ട് 23 ബില്യൻ ഡോളറിന്റെ ഇടിവാണ് (1.9...
മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും കോടീശ്വരനാണ്. നിരവധി ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ്. മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം അതുപോലെ ആഘോഷമാക്കിയിരുന്നു മുകേഷ്...
കൊച്ചി: സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ താരിഫ് കൂട്ടിയതിന്റെ കോളടിച്ചത്, നിരക്ക് കൂട്ടാതിരുന്ന ബി.എസ്.എന്‍.എലിന്.ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി) എന്നീ കമ്പനികളില്‍നിന്ന് ബി.എസ്.എന്‍.എലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. ദേശീയതലത്തില്‍ ഈ പ്രവണതയുണ്ടെങ്കിലും,...
മുംബൈ:ഇന്ത്യയിൽ ഇപ്പോഴും മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും- രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹത്തിന്റെ ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. മഴ പെയ്യുന്നത് നിന്നാലും മരം പെയ്യുന്നത് തുടരും എന്ന് പറയും പോലെ, വിവാഹം കഴിഞ്ഞിട്ടും...