Business
നിങ്ങളുടെ ഫോണുകള്‍ ഇവയെങ്കില്‍ നവംബര്‍ 3 ന് പണിമുടക്കും,ഉടന്‍ അപേഡ്റ്റ് ചെയ്യണം
October 29, 2019
നിങ്ങളുടെ ഫോണുകള്‍ ഇവയെങ്കില്‍ നവംബര്‍ 3 ന് പണിമുടക്കും,ഉടന്‍ അപേഡ്റ്റ് ചെയ്യണം
കാലിഫോര്‍ണിയ : നവംബര്‍ മൂന്നിന് ഐഫോണുകളും ഐപാഡും പണിമുടക്കുമെന്ന് മുന്നറിയിപ്പ്. ഐഫോണ്‍ അല്ലെങ്കില്‍ ഐപാഡ് 2012ലോ അതിനു മുന്‍പോ നിര്‍മിച്ചതാണെങ്കില്‍ അതായത്, ഐഫോണ്‍ 4എസ്/5 തുടങ്ങിയ മോഡലുകളോ…
വിജയം നിങ്ങളുടേതാണ്, പ്രകാശനം നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍
October 29, 2019
വിജയം നിങ്ങളുടേതാണ്, പ്രകാശനം നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍
ഷാര്‍ജ: പ്രമുഖ എഴുത്തുകാരി ദുര്‍ഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, വിജയം നിങ്ങളുടേതാണ് നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കും. മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍…
നെടുമ്പാശേരി വിമാനത്താവളം: ശീതകാല സമയക്രമമായി, സൗദിയിലേയ്ക്കും മാലിയിലേയ്ക്കും പുതിയ സര്‍വീസുകള്‍
October 25, 2019
നെടുമ്പാശേരി വിമാനത്താവളം: ശീതകാല സമയക്രമമായി, സൗദിയിലേയ്ക്കും മാലിയിലേയ്ക്കും പുതിയ സര്‍വീസുകള്‍
കൊച്ചി :അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. മാര്‍ച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ…
കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് കൊക്കോണിക്സ് ഉടൻ വിപണിയിൽ
October 24, 2019
കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് കൊക്കോണിക്സ് ഉടൻ വിപണിയിൽ
തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ ലാപ്ടോപ്പ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് സർക്കാർ. കോക്കോണിക്സ് എന്നാണ് ലാപ്ടോപ്പ് അറിയപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നു മോഡലുകളില്‍ നാല്…
സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി
October 23, 2019
സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി
കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ചു. ചൊവ്വാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 28,480 രൂപയാണ്…
കാന്താരി വില ഇങ്ങനെ പോയാൽ സ്വർണ്ണത്തെ തൊടും, ഒരു കിലോഗ്രാം കാന്താരിയുടെ വിലയറിയണ്ടേ
October 23, 2019
കാന്താരി വില ഇങ്ങനെ പോയാൽ സ്വർണ്ണത്തെ തൊടും, ഒരു കിലോഗ്രാം കാന്താരിയുടെ വിലയറിയണ്ടേ
ഇടുക്കി: എന്റെ പൊന്നേന്ന് സ്വർണത്തേ വിളിയ്ക്കൻ വരട്ടെ . പോക്കു പോയാൽ കുഞ്ഞൻ കാന്താരിയുടെ വില അധികമല്ലാതെ സ്വർണ്ണത്തെ പിന്തള്ളും കേരളത്തില്‍ കാന്താരി മുളകിന് വില കുതിക്കുകയാണ്.…
ഇന്ന് ബാങ്കുകള്‍ പണിമുടക്കില്‍
October 22, 2019
ഇന്ന് ബാങ്കുകള്‍ പണിമുടക്കില്‍
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളെ ലയിപ്പിക്കുന്ന…
തൃശൂരില്‍ റെയ്ഡ് 121 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു,സ്വര്‍ണ്ണക്കടകളില്‍ പരിശോധന തുടരുന്നു
October 17, 2019
തൃശൂരില്‍ റെയ്ഡ് 121 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു,സ്വര്‍ണ്ണക്കടകളില്‍ പരിശോധന തുടരുന്നു
തൃശൂര്‍: ജില്ലയിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 121 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. 30 കോടിരൂപ വിപണിമൂല്യമുളള സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.17 പേര്‍ അറസ്റ്റിലായി. തൃശൂര്‍ കസ്റ്റംസ്…
2000 രൂപയുടെ നോട്ട് നിരോധനം,യാഥാര്‍ത്ഥ്യമിതാണ്
October 15, 2019
2000 രൂപയുടെ നോട്ട് നിരോധനം,യാഥാര്‍ത്ഥ്യമിതാണ്
ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങള്‍ വഴിയും പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ).…
ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: മുഖ്യമന്ത്രി
October 14, 2019
ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: മുഖ്യമന്ത്രി
തിരുവനന്തപുരം:ആര്‍സിഇപി വ്യാപാരക്കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പ്പര്യങ്ങളെ ഹനിക്കുന്ന വ്യവസ്ഥകളടങ്ങിയതാണ് കരാര്‍ എന്നാണ് ഇതിനകം പുറത്തു വന്ന…