Business
സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കരട് റിപ്പോര്‍ട്ട്
November 16, 2019
സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നടത്തിപ്പിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കരട് റിപ്പോര്‍ട്ട്
കൊച്ചി:ഇനി സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തിലാവണമെന്ന് സര്‍ക്കാരിന്റെ കരടുറിപ്പോര്‍ട്ട്.കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം. കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.കള്ളുഷാപ്പ് നടത്തിപ്പുമായി…
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, ട്രഷറി നിയന്ത്രണം കർശനമാക്കി
November 16, 2019
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, ട്രഷറി നിയന്ത്രണം കർശനമാക്കി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പൊറുതിമുട്ടി കേരളം. ഇതോടെ ട്രഷറി നിയന്ത്രണം സർക്കാർ കര്‍ശനമാക്കി. അത്യാവശ്യമില്ലാതെ ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.…
എയർടെൽ ഈ സേവനം അവസാനിപ്പിയ്ക്കുന്നു
November 8, 2019
എയർടെൽ ഈ സേവനം അവസാനിപ്പിയ്ക്കുന്നു
മുംബൈ : 3ജി സേവനം നിര്‍ത്തി എയര്‍ടെല്‍ ടെലികോം. അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിന്റെ ഭാഗമായാണ് എയര്‌ടെല്‍ 3ജി സേവനം റദ്ദാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ മിക്ക സര്‍ക്കുലറുകളിലും 3ജി…
കേരളത്തിലെ ഏറ്റവും വലിയ 4ജി സേവനദാതാവ് ഈ കമ്പനിയാണിപ്പോള്‍
November 5, 2019
കേരളത്തിലെ ഏറ്റവും വലിയ 4ജി സേവനദാതാവ് ഈ കമ്പനിയാണിപ്പോള്‍
കൊച്ചി:സംസ്ഥാനത്തെ 10,000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചതോടെ കേരളത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ 4ജി നെറ്റ് വര്‍ക്കായി ജിയോ.മുകേഷ് അംബാനിയുടെ കമ്പനിയ്ക്കിപ്പോള്‍ കേരളത്തില്‍ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്.…
ക്രോമിൽ സുരക്ഷാ വീഴ്ച്ച, മുന്നറിയിപ്പുമായി ഗൂഗിൾ, നിങ്ങളുടെ ക്രോം സുരക്ഷിതമോയെന്ന് ഇങ്ങനെ കണ്ടെത്താം
November 4, 2019
ക്രോമിൽ സുരക്ഷാ വീഴ്ച്ച, മുന്നറിയിപ്പുമായി ഗൂഗിൾ, നിങ്ങളുടെ ക്രോം സുരക്ഷിതമോയെന്ന് ഇങ്ങനെ കണ്ടെത്താം
സെർച്ച് എൻജിനായാലും ബ്രൗസറായാലും ഇന്റർനെറ്റ് രംഗത്ത് ഗൂഗിളിനെ വെല്ലാൻ ആളില്ല.ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഗൂഗിൾ തന്നെ.എന്നാൽ തങ്ങളുടെ ക്രോമിന്റെ പുതിയപതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു.…
വാട്ട്സ് ആപ്പിൽ അടുത്ത ഫീച്ചറുമെത്തുന്നു
November 3, 2019
വാട്ട്സ് ആപ്പിൽ അടുത്ത ഫീച്ചറുമെത്തുന്നു
നെറ്റ്ഫ്‌ളിക്‌സ് വീഡിയോകൾ വാട്‌സാപ്പില്‍ തന്നെ കാണാൻ സാധിക്കുന്ന ഫീച്ചർ ഉടനെത്തും. ചാറ്റുകളില്‍ വരുന്ന നെറ്റ് ഫ്‌ളിക്‌സ് വീഡിയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നെറ്റ്ഫ്‌ളിക്‌സ് ആപ്പിലേക്ക് റീഡയറക്‌ട് ആവുകയാണ്…
ജിയോയെ വെല്ലാൻ എയർടെല്ലിന്റെ പുതിയ പ്ലാൻ
November 3, 2019
ജിയോയെ വെല്ലാൻ എയർടെല്ലിന്റെ പുതിയ പ്ലാൻ
മുംബൈ:ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍. തങ്ങളുടെ ബ്രോഡ്ബാന്‍റ് സേവനം എയർടെൽ എക്‌സ്ട്രീം എന്ന് പുനർനാമകരണം ചെയ്ത ശേഷം പ്ലാനുകളുടെ വില 10 ശതമാനം കുറച്ചു.…
ജിയോ ഓഫർ നീട്ടി, വിശദാംശങ്ങൾ ഇങ്ങനെ
November 3, 2019
ജിയോ ഓഫർ നീട്ടി, വിശദാംശങ്ങൾ ഇങ്ങനെ
മുംബൈ:ജിയോഫോണ്‍ ദീപാവലി 2019 ഓഫര്‍ എന്ന പ്രത്യേക ഒറ്റത്തവണ ഓഫര്‍ ഒരു മാസം കൂടി നീട്ടുന്നതായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. നവംബര്‍ മുഴുവന്‍ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി…
ഇനി ചാറ്റ് രഹസ്യമായി സൂക്ഷിയ്ക്കാം,വാട്‌സ് ആപ്പിന്റെ പുതിയ കിടിലന്‍ ഫീച്ചര്‍..ആക്ടിവേറ്റ് ചെയ്യേണ്ടതിങ്ങനെ
November 2, 2019
ഇനി ചാറ്റ് രഹസ്യമായി സൂക്ഷിയ്ക്കാം,വാട്‌സ് ആപ്പിന്റെ പുതിയ കിടിലന്‍ ഫീച്ചര്‍..ആക്ടിവേറ്റ് ചെയ്യേണ്ടതിങ്ങനെ
കൊച്ചി: ഏറെ നാളായി ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനം വാട്‌സ് ആപ്പ് നടപ്പിലാക്കി.പാസ് വേര്‍ഡ് അടിച്ചു ഫോണിന്റെ ലോക്ക് മാറ്റിയാലും വിരല്‍ പതിപ്പിയ്ക്കാതെ…
മിസ് ഏഷ്യ ഗ്ലോബൽ 2019 നവംബർ ഒന്നിന് കൊച്ചിയിൽ
October 30, 2019
മിസ് ഏഷ്യ ഗ്ലോബൽ 2019 നവംബർ ഒന്നിന് കൊച്ചിയിൽ
കൊച്ചി:കേരളപ്പിറവി ദിനത്തിൽ മിസ് ഏഷ്യ ഗ്ലോബലിൻ്റെ അഞ്ചാമത് എഡിഷന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻററിൽ വേദിയൊരുങ്ങും, വൈകുന്നേരം 6മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യൻ- യുറേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള…