28.4 C
Kottayam
Thursday, May 30, 2024

CATEGORY

Business

ഷവോമി പോക്കോ എഫ്.വണ്‍ ഫോണിന്റെ വില കുറച്ചു;കാരണം ഇതാണ്‌

മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ എഫ് വണ്ണിന്റെ വില കുറച്ച് ചൈനീസ് കമ്പനി.6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുള്ള മോഡല്‍ 17,999 രൂപയ്ക്ക് ഇനി സ്വന്തമാക്കാം. 8ജിബി റാം...

വിമാനത്തില്‍ യാത്രക്കാരി ഉറങ്ങി,ജീവനക്കാര്‍ വിമാനം പൂട്ടി സ്ഥലംവിട്ടു,സാഹസികമായ രക്ഷപ്പെടല്‍ ഇങ്ങനെ

ടൊറന്റോ: ബസ് യാത്രയിലോ ട്രെയിന്‍ യാത്രയ്ക്കിടയിലോ ഉറങ്ങിപ്പോയാല്‍ എന്തു ചെയ്യും.അടുത്ത സ്‌റ്റോപ്പിലിറങ്ങി വണ്ടി പിടിച്ച് ഇറങ്ങേണ്ട സ്ഥലത്തേക്ക് പോകും. എന്നാല്‍ ഉറങ്ങിപ്പോയത് വിമാനത്തിലാണെങ്കിലോ.ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സംഭവമിങ്ങനെ. എയര്‍ കാനഡ വിമാനത്തില്‍...

മെട്രോമാന്‍ ഇ.ശ്രീധരന്‍ രാജിവെച്ചു,ലഖ്‌നൗ മെട്രോയില്‍ നിന്ന് ഒഴിഞ്ഞത് ആരോഗ്യപരമായ കാരണങ്ങളാല്‍

ന്യഡല്‍ഹി: ലഖ്‌നൗ മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉപദേശക സ്ഥാനത്തു നിന്ന് ഇ.ശ്രീധരന്‍ രാജിവെച്ചു.ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. 2014 ല്‍ അയിരുന്നു ഇ.ശ്രീധരന്‍ ചുമതയേറ്റത്.രാജിക്കത്ത് ലഭിച്ചതായി മെട്രോ സ്ഥിരീകരിച്ചു. കത്ത് സര്‍ക്കാരിന് കൈമാറിയതായും...

ചാലിയത്ത് ചെമ്മീന്‍ ചാകര,വറുതിക്കാലത്ത് കോളടിച്ച് മത്സ്യത്തൊഴിലാളികള്‍

കോഴിക്കാട്: ട്രോളിഗ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ചെമ്മീന്‍ ചാകര.ചോലിയത്തു നിന്നും മത്സ്യബന്ധനത്തിന് പോയവര്‍ക്കാണ് ചാകര ലഭിച്ചത്. പൂവാലന്‍ ചെമ്മീനാണ് 40 ല്‍ അധികം വള്ളക്കാര്‍ക്ക് ലഭിച്ചത്. 45 ടണ്ണിലധികം ചെമ്മീന്‍ ചാകരയിലൂടെ ലഭിച്ചെന്നാണ് കണക്ക്....

എ.ടി.എം കൗണ്ടര്‍ കാറില്‍ കെട്ടി വലിച്ച് പണം കടത്തി,പട്ടാപ്പകല്‍ അപഹരിച്ചത് 30 ലക്ഷം രൂപ

പൂനെ:എ.ടി.എമ്മുകള്‍ കുത്തിപ്പൊളിച്ചും വ്യാജകാര്‍ഡുകളിട്ടുമൊക്കെ മോഷണം നടത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂനയിലെ യെവത്തില്‍ 30 ലക്ഷം രൂപ ഉള്ളിലുണ്ടായിരുന്ന എ.ടി.എം അപ്പാടെ കടത്തുകയാണ് ഒരു കൂട്ടം വിരുതന്‍മാര്‍ ചെയ്തത്. അതും പട്ടാപ്പകല്‍....

പഴകിയ മത്സ്യം ഒഴുകുന്നു, മീന്‍ വിലക്കയറ്റം മുതലെടുക്കാന്‍ കച്ചവടക്കാര്‍

  കൊല്ലം: ട്രോളിംഗ് നിരോധന കാലമെത്തിയതോടെ സംസ്ഥാനത്ത് മീനുകള്‍ക്ക് തീപിടിച്ച വിലയാണ്. മലയാളിയുടെ ഇഷ്ട മീനായ മത്തി ലഭിയ്ക്കണമെങ്കില്‍ കിലോഗ്രാമിന് 240 രൂപ മുതല്‍ 300 രൂപ മുടക്കണം.അയല,കൊഴുവ തുടങ്ങിയ മീനുകളുടെ അവസ്ഥയും വിഭിന്നമല്ല. വിലക്കയറ്റക്കാലം...

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 320 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില പവന് 320 വര്‍ധിച്ച് 25,440 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ...

ശബരിമല യുവതീപ്രവേശനം,സ്വകാര്യബില്‍ വെള്ളിയാഴ്ച പാര്‍ലമെണ്ടില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യബില്‍ അവതരണത്തിന് അനുമതി. കൊല്ലത്തു നിന്നുള്ള എം.പി എന്‍.കെ.പ്രേമചന്ദ്രനാണ് വെള്ളിയാഴ്ച ബില്‍ അവതരിപ്പിയ്ക്കാന്‍ അനുമതി ലഭിച്ചത്.ശബരിമലയിലെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കാത്ത നിലവിലെ സ്ഥിതി തുടരണമെന്നാണ് ബില്ലിലെ ആവശ്യം.

ഫുള്‍ജാര്‍ വേണ്ട, ഒരു തുള്ളി പോലും.!ഡോക്ടറുടെ കുറിപ്പ്‌

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് ഫുള്‍ ജാര്‍ സോഡ. അടുത്ത നാള്‍ വരെ ശീതളപാനീയ പ്രേമികളുടെ ഇഷ്ടപാനീയമായ കുലുക്കി സര്‍ബത്തിന്റെ ബോര്‍ഡുകള്‍ മാറി പലയിടത്തും ഫുള്‍ജാര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.ടിക് ടോക്കിലും ഫേസ് ബുക്കിലുമെല്ലാം...

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 24400 രൂപ

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 24400 രൂപയും ഗ്രാമിന് 3050 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Latest news