Business
നോക്കിയ 5.4 ഇന്ത്യയിലെത്തി: വമ്പിച്ച ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്
February 18, 2021
നോക്കിയ 5.4 ഇന്ത്യയിലെത്തി: വമ്പിച്ച ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്
മുംബൈ:എച്ച്എംഡി ഗ്ലോബലിന്റെ പുതിയ നോക്കിയ 5.4 ഫോണ്‍ ഇന്ത്യയിലെത്തി. പോളാര്‍ നൈറ്റ്, ഡസ്‌ക് കളര്‍ ഓപ്ഷനുകളിലെത്തുന്ന നോക്കിയ 5.4 ഫ്‌ളിപ്പ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നിവയില്‍ മാത്രമായിരിക്കും…
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയില്‍
February 17, 2021
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയില്‍
കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. 35,000 രൂപയാണ് ഇന്നത്തെ പവന്‍ വില. ഈ മാസത്തെ…
റെക്കോർഡുകൾ തകർത്ത് ബിറ്റ്‌കോയിൻ: 50,576.33 ഡോളറിനു മുകളിൽ വില
February 17, 2021
റെക്കോർഡുകൾ തകർത്ത് ബിറ്റ്‌കോയിൻ: 50,576.33 ഡോളറിനു മുകളിൽ വില
ക്രിപ്റ്റോകറൻസി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബിറ്റ്‌കോയിൻ. ബിറ്റ്കോയിനിന്റെ വില ചൊവ്വാഴ്ച 50,576.33 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 36.82 ലക്ഷത്തിനു മുകളിലായിരുന്നു ചൊവ്വാഴ്ച ഇടപാടുകൾ നടന്നത്. ബിറ്റ്‌കോയിനിന്റെ…
ലോകത്തെ ആദ്യത്തെ ബിറ്റ്കോയിൻ ഇടിഎഫിന് അംഗീകാരം
February 14, 2021
ലോകത്തെ ആദ്യത്തെ ബിറ്റ്കോയിൻ ഇടിഎഫിന് അംഗീകാരം
ടൊറന്റോ: കാനഡയിലെ പ്രധാന വിപണി നിയന്ത്രണ സ്ഥാപനം ലോകത്തിലെ ആദ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) അനുമതി നൽകി. ക്രിപ്‍റ്റോകറൻസിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ഇത് ഇടയാക്കും…
കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട് ഫോണുമായി മൈക്രോമാക്സ് എത്തി
February 13, 2021
കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട് ഫോണുമായി മൈക്രോമാക്സ് എത്തി
ഇൻ (In) എന്ന പുത്തൻ സബ് ബ്രാൻഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഇൻ നോട്ട് 1, ഇൻ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യൻ…
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
February 12, 2021
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമായി. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ…
4 ജിബി 4K മൂവി ഡൗണ്‍ലോഡ് ചെയ്യാം: 1ജിബിപിഎസ് റൂട്ടറുമായി എയര്‍ടെൽ
February 12, 2021
4 ജിബി 4K മൂവി ഡൗണ്‍ലോഡ് ചെയ്യാം: 1ജിബിപിഎസ് റൂട്ടറുമായി എയര്‍ടെൽ
ദില്ലി: കൊവിഡ് കാലത്ത് ആളുകള്‍ കൂടുതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന പശ്ചാത്തലത്തില്‍ നെറ്റ് വേഗതയില്‍ വന്‍ മാറ്റത്തിനൊരുങ്ങി എയര്‍ടെല്‍. 1 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് റൂട്ടര്‍ അവതരിപ്പിക്കുകയാണ്…
മാഗ്മ ഫിൻകോർപിൽ 3,456 കോടി നിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ
February 11, 2021
മാഗ്മ ഫിൻകോർപിൽ 3,456 കോടി നിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ
മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപം നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാല. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60 ശതമാനം ഓഹരികളാണ്…
സ്വര്‍ണ വില കുറഞ്ഞു
February 11, 2021
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ്…
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
February 10, 2021
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800…