24.6 C
Kottayam
Monday, June 29, 2026

CATEGORY

Business

ജിയോ നെറ്റ്‌വർക്ക് വേഗം കുത്തനെ കൂടി,കാരണമിതാണ്

മുംബൈ:റിലയൻസ് ജിയോയുടെ നെറ്റ്‌വർക്ക് വേഗം കുത്തനെ കൂടിയെന്ന് ഓക്‌ലയുടെ റിപ്പോർട്ട്. ഓക്‌ലയുടെ ജൂണിലെ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ മീഡിയൻ ഡൗൺലോഡ് വേഗം 13.08 എംബിപിഎസാണ്. 2021 മാർച്ചിൽ ഇത് 5.96...

ആമസോണിന് തിരിച്ചടി,ഏറ്റവും വലിയ വ്യാപാര പങ്കാളി പിൻമാറുന്നു

മുംബൈ:ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലർമാരിൽ ഒരാളായ ക്ലൗഡ്ടെയിൽ ഇന്ത്യ, രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നു. 2022 മെയ് മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആമസോണിനും എൻ ആർ നാരായണ മൂർത്തിയുടെ കാറ്റമറൻ വെഞ്ച്വേർസിനും ഉടമസ്ഥതയുള്ള...

വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് ഇനി അതു ചെയ്യാതെ തന്നെ മെസേജുകള്‍ അയയ്ക്കാനാവും

കൊച്ചി:വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് ഇനി അതു ചെയ്യാതെ തന്നെ മെസേജുകള്‍ അയയ്ക്കാനാവും. അതിനായി ഫോണിന്റെ അസിസ്റ്റന്റ് ഓപ്ഷന്‍ ആക്ടീവാക്കണം. തുടര്‍ന്ന് മെസേജുകള്‍ അയയ്ക്കാന്‍ വെര്‍ച്വല്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടാല്‍ മതി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍...

സൗജന്യമായി കൊടുത്തിട്ടും ആർക്കും വേണ്ട, തന്ത്രം മാറ്റി വിൽപ്പനയിൽ ഒന്നാമതെത്തിയ കോണ്ടം നിർമ്മാതാക്കൾ

മുംബൈ:കോണ്ടം എന്നാല്‍ ഗര്‍ഭനിരോധനവും ജനസംഖ്യാനിയന്ത്രണവും മാത്രമാണെന്ന് കരുതുന്ന, ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്ന ഒരു ജനതയോട് കോണ്ടം എന്നാല്‍ ആനന്ദം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് വിളിച്ചുപറഞ്ഞ ബ്രാന്‍ഡാണ് മാന്‍ഫോഴ്‌സ് കോണ്ടം. സ്വതവേ കടുത്ത...

ട്വിറ്ററിന്റെ ഇന്ത്യ നോഡല്‍ ഓഫിസറായി കൊച്ചി വൈപ്പിന്‍ സ്വദേശിയായ ഷാഹിന്‍ കോമത്ത് നിയമിതനായി

കൊച്ചി:ഇന്ത്യന്‍ പൗരനായ വ്യക്തിയെ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്ന ഉത്തരവ് പ്രകാരമാണ് പുതിയ നിയമനം.പുതിയ ഐടി ഇന്റര്‍മീഡിയറി ചട്ടമനുസരിച്ച്‌ നോഡല്‍ ഓഫിസറെ നിയമിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍...

എയർടെൽ മെസേജ് കണ്ട് ഉപയോക്താക്കൾ ഞെട്ടി, പിന്നാലെ കമ്പനിയുടെ വിശദീകരണം

കൊച്ചി:വെള്ളിയാഴ്ച ചില എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഔട്ട്‌ഗോയിംഗ് കോളുകള്‍ നിര്‍ത്തലാക്കുന്നുവെന്ന് കാണിച്ച് എസ്എംഎസ് സന്ദേശം ലഭിച്ചു. ഇതോടെ പരിഭ്രാന്തിയിലായ ഉപയോക്താക്കള്‍ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തി. സേവനങ്ങള്‍ തുടരുന്നതിനായി എയര്‍ടെല്‍ അക്കൗണ്ടുകള്‍ റീചാര്‍ജ് ചെയ്യാന്‍...

ഫ്ലിപ്‌കാ‌ര്‍ട്ടിന്ആയിരം കോടി രൂപ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: ഫ്ലിപ്‌കാ‌ര്‍ട്ടിന് 150 കോടി അമേരിക്കന്‍ ഡോള‌ര്‍ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിച്ചതിനാലാണ് പിഴ. കഴിഞ്ഞ മാസം തുടക്കത്തില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ ഫ്ളിപ്‌കാര്‍ട്ടിന് ഷോകോസ് നോട്ടീസ്...

ഞെട്ടിയ്ക്കുന്ന പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

മുംബൈ:പുതിയൊരു ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള തയാറെടുപ്പിലാണ് ജനപ്രിയ മെസെഞ്ചര്‍ സേവനമായ വാട്സാപ്പ്. ചാറ്റ് വിന്‍ഡോയില്‍ പുതിയൊരു സെര്‍ച്ച്‌ ഓപ്ഷന്‍ കൂടി ഇനി ഉപഭോക്താക്കള്‍ക്ക് കാണാനാകും. വാട്ട്സ്‌ആപ്പില്‍ അവതരിപ്പിച്ച ഡിസപ്പീയറിംഗ് സന്ദേശങ്ങള്‍ വളരെ വലിയ...

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോൺ വിപണിയിൽ ഷവോമി ഒന്നാം സ്ഥാനത്ത്,പ്രീമിയം ഫോണുകളിൽ വൺ പ്ലസ്

മുംബൈ:രണ്ടാമത്തെ കോവിഡ് 19 തരംഗം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച വളര്‍ച്ച. 2021 ന്റെ രണ്ടാം പാദത്തില്‍ 33 ദശലക്ഷം കയറ്റുമതി കടന്നതായി ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വെളിപ്പെടുത്തുന്നു....

ഇഎംഐ അടയ്ക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിയ്ക്കുക

കൊച്ചി:വായ്പകളുടെ ഇഎംഐ അടച്ചു കൊണ്ടിരിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഇനി പറയുവാന്‍ പോകുന്ന കാര്യം നിര്‍ബന്ധമായും നിങ്ങളറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇഎംഐ അടയ്‌ക്കേണ്ട തീയ്യതി അവധി ദിവസമാണ് വരുന്നതെങ്കില്‍ അത് കഴിഞ്ഞുള്ള പ്രവര്‍ത്തി ദിവസമാണല്ലോ സാധാരണ അക്കൗണ്ടില്‍...

Latest news