26.1 C
Kottayam
Monday, April 29, 2024

ഞാന്‍ സുരക്ഷിതന്‍, ഉടന്‍ മടങ്ങിയെത്തും; ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളി അജ്മല്‍

Must read

മലപ്പുറം: താന്‍ സുരക്ഷിതനാണെന്നും വേഗം തിരികെയെത്തുമെന്നും ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലപ്പുറം വണ്ടൂര്‍ സ്വദേശി അജ്മലിന്റെ സന്ദേശം. അജ്മല്‍ ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍.

കപ്പലിലുള്ള എല്ലാവരും സുരക്ഷിതനാണെന്ന് അജ്മലിന്റെ വാട്സ് ആപ്പ് സന്ദേശം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലഭിച്ചു. ജൂലൈ നാലിന് പുലര്‍ച്ചെയാണ് ഇറാനിയന്‍ കപ്പല്‍ ‘ഗ്രേസ് -1’ ബ്രിട്ടന്‍ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week