seized
-
News
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,710 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടേതായി 18,170 കോടി…
Read More » -
Crime
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനയ്ക്കായി എത്തിച്ച 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി
തിരുവനന്തപുരം: മാരായമുട്ടത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വില്പനക്കായി കൊണ്ടുവന്ന 200 ലിറ്റര്‍ വിദേശമദ്യം പിടികൂടി. മിനി ഗുഡ്സിലാണ് മദ്യം കടത്തിയത്. മാരായമുട്ടം സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുളള വാഹനമാണിത്. പോലീസ്…
Read More » -
News
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്.സി പിടിച്ചെടുക്കും; നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മലിനീകരണ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അടുത്തവര്‍ഷം ജനുവരി മുതല്‍ സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ ആര്‍സി പിടിച്ചെടുക്കും. പിയുസി…
Read More » -
Crime
കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട; രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി
കൊല്ലം: കൊല്ലത്ത് വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.…
Read More » -
News
വാളയാറില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി
പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഏഴായിരം ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. മിനിലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുവാണ് പിടികൂടിയത്.…
Read More » -
News
അപകടത്തില്‍പ്പെട്ട വാഹനം പരിശോധിച്ച പോലീസ് ഞെട്ടി; പിടികൂടിയത് ഏഴു കിലോ കഞ്ചാവ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിയില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് കിലോയോളം കഞ്ചാവായിരുന്നു വാഹനത്തില്‍…
Read More » -
Crime
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ഇടുക്കി: തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് വാഴക്കുല കയറ്റി വന്ന പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച…
Read More » -
News
ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്ത്; ചേര്‍ത്തലയില്‍ പിടികൂടിയത് 1,750 ലിറ്റര്‍ സ്പിരിറ്റ്
ചേര്‍ത്തല: ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഘം എക്സൈസിന്റെ പിടിയില്‍. ദേശീയപാതയിലൂടെ കടത്തിയ 1750 ലീറ്റര്‍ സ്പിരിറ്റ് ചേര്‍ത്തല റെയില്‍വെ സ്റ്റേഷനു സമീപം എക്സൈസ്…
Read More » -
Crime
തലശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍: തലശേരിയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പഴകിയ വടിവാളും കത്തിയുമാണ് കണ്ടെടുത്തത്. ന്യൂമാഹി…
Read More » -
News
വ്യാജ കോള്‍ സെന്റര്‍ പിടികൂടി; തട്ടിയെടുത്തത് എട്ടു കോടിയിലധികം രൂപ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വ്യാജ കോള്‍ സെന്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധിപേരെ സൈബര്‍ ക്രൈം യൂണിറ്റ് പിടികൂടി. സംഭവത്തിലെ പ്രധാനപ്രതിയും കോള്‍ സെന്റര്‍ ഉടമയുമായ സാഹില്‍ ദിലാവരി ഉള്‍പ്പടെ…
Read More »