31.7 C
Kottayam
Saturday, May 11, 2024

കൊല്ലത്ത് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ

Must read

കൊല്ലം:മയക്കുമരുന്നായ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലം അഞ്ചലിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും 20ഗ്രാം എംഡിഎംഎയും, 58ഗ്രാം കഞ്ചാവും പിടികൂടി.

കിളിമാനൂർ എക്സെെസ് റേഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരാണ് പിടിയിലായത്. അഞ്ചലിൽ ആറുമാസമായി മുറി വാടകക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week