23.9 C
Kottayam
Saturday, September 21, 2024

കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കൊവിഡ്; എല്ലാവര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

Must read

കോട്ടയം: ജില്ലയില്‍ 490 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ള 12 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. പുതിയതായി 5615 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 226 പുരുഷന്‍മാരും 185 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ രോഗബാധിതരായി. 471 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5020 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13569 പേര്‍ കോവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി.
ജില്ലയില്‍ ആകെ 19216 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-39
ഈരാറ്റുപേട്ട-37
വാഴപ്പള്ളി-32
ചങ്ങനാശേരി-22
പനച്ചിക്കാട്-21
കാഞ്ഞിരപ്പള്ളി-19
അതിരമ്പുഴ, പാറത്തോട്-18 വീതം
കുറവിലങ്ങാട്-17
അയ്മനം-15
അയര്‍ക്കുന്നം, എരുമേലി-13 വീതം
കടുത്തുരുത്തി, മീനച്ചില്‍-12 വീതം
ആര്‍പ്പൂക്കര-11
ഏറ്റുമാനൂര്‍-9
കുമരകം, വൈക്കം-8 വീതം
കടപ്ലാമറ്റം, കരൂര്‍, മുണ്ടക്കയം, തിരുവാര്‍പ്പ്-7 വീതം
മണര്‍കാട്, പൂഞ്ഞാര്‍, വാകത്താനം-6 വീതം
ചെമ്പ്, എലിക്കുളം, കല്ലറ, കുറിച്ചി, മണിമല, തൃക്കൊടിത്താനം-5 വീതം
കറുകച്ചാല്‍, നീണ്ടൂര്‍, തലപ്പലം, തലയാഴം, തലയോലപ്പറമ്പ്, ടിവി പുരം,
ഉദയനാപുരം, വിജയപുരം-4 വീതം

മറവന്തുരുത്ത്, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, വെച്ചൂര്‍,കാണക്കാരി- 3 വീതം
അകലക്കുന്നം, ചിറക്കടവ്, കങ്ങഴ, കൊഴുവനാല്‍, മാഞ്ഞൂര്‍, പാലാ, തിടനാട്, വെള്ളൂര്‍-2 വീതം
കടനാട്, മാടപ്പള്ളി, മേലുകാവ്, മുളക്കുളം, പായിപ്പാട്, പള്ളിക്കത്തോട്, പുതുപ്പള്ളി, രാമപുരം, വാഴൂര്‍, വെളിയന്നൂര്‍, വെള്ളാവൂര്‍-1 വീതം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week