KeralaNews

12 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു

ഭോ​പ്പാ​ല്‍: ഭോ​പ്പാ​ലി​ല്‍ 12 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് രോഗം പകർന്നതെന്നാണ് സംശയം. കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭോ​പ്പാ​ലി​ലെ സു​ല്‍​ത്താ​നി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു കുഞ്ഞിന്റെ ജനനം. പ​രി​ച​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker