26.8 C
Kottayam
Monday, April 29, 2024

ഈ ട്രെയിനുകൾ ഓടില്ല; 11 ട്രെയിനുകൾ പൂർണമായും 11 എണ്ണം ഭാഗികമായും റദ്ദാക്കി, നിയന്ത്രണങ്ങൾ ഇങ്ങനെ

Must read

തിരുവനന്തപുരം: നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കി സതേൺ റെയിൽവേ. ആരൽവായ്‌മൊഴി – നാഗർകോവിൽ – കന്യാകുമാരി സെക്‌ടറിൽ നിർമാണം നടക്കുന്നതിനാലാണ് ഇന്നുമുതൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 11 ട്രെയിനുകൾ പൂർണമായും ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 11 എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്‌.

റദ്ദാക്കിയ ട്രെയിനുകൾ

06643 നാഗർകോവിൽ – കന്യാകുമാരി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.
06428 നാഗർകോവിൽ – കൊച്ചുവേളി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

06642 തിരുനെൽവേലി – നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

06641 നാഗർകോവിൽ – തിരുനെൽവേലി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

06643 നാഗർകോവിൽ – തിരുനെൽവേലി അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

06773 കന്യാകുമാരി – കൊല്ലം മെമു ശനിയാഴ്ച മുതൽ തിങ്കൾവരെ (മാർച്ച് 30 – ഏപ്രിൽ 1) റദ്ദാക്കി.

06772 കൊല്ലം – കന്യാകുമാരി മെമു ശനിയാഴ്ച മുതൽ തിങ്കൾവരെ (മാർച്ച് 30 – ഏപ്രിൽ 1) റദ്ദാക്കി.

06770 കൊല്ലം – ആലപ്പുഴ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

06771 ആലപ്പുഴ – കൊല്ലം അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

06425 കൊല്ലം – തിരുവനന്തപുരം സെൻട്രൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

06435 തിരുവനന്തപുരം സെൻട്രൽ – നാഗർകോവിൽ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ (മാർച്ച് 29 – ഏപ്രിൽ 1) റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week