33.4 C
Kottayam
Tuesday, April 30, 2024

വിദ്യാര്‍ത്ഥി സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളേജിന് അവധി പ്രഖ്യാപിച്ചു

Must read

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം അഖിലിനെ കുത്തിയ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കുമെന്നു സൂചനയുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച അഖിലിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week