vehicle
-
News
ജനുവരി ഒന്നുമുതല്‍ വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം
തിരുവനന്തപുരം: പൊതുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗണ്‍സിലും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്…
Read More » -
News
അപകടത്തില്‍പ്പെട്ട വാഹനം പരിശോധിച്ച പോലീസ് ഞെട്ടി; പിടികൂടിയത് ഏഴു കിലോ കഞ്ചാവ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിയില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് കിലോയോളം കഞ്ചാവായിരുന്നു വാഹനത്തില്‍…
Read More » -
News
വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ്(37)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മാരാരിക്കുളത്ത് എംസാന്ഡുമായെത്തിയ ലോറി മോട്ടോര്‍ വാഹനവകുപ്പ്…
Read More » -
News
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; മോട്ടോര്‍ വാഹന വകുപ്പിനെ തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ വരുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുതെന്ന് നിര്‍ദേശം. ജീവനക്കാര്‍ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ വന്ന വാഹനങ്ങള്‍ക്ക് പിഴ…
Read More » -
News
ചട്ടം ലംഘിച്ച് വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടം ലംഘിച്ച് വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍…
Read More » -
News
ആലുവയില്‍ ചുഴലിക്കാറ്റ്; നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തല കീഴായി മറിഞ്ഞു, മരങ്ങള്‍ കടപുഴകി
കൊച്ചി: ആലുവ എടത്തലയില്‍ ചുഴലിക്കാറ്റ്. നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ തല കീഴായി മറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും…
Read More » -
News
എക്സൈസ് സി.ഐയുടെ വാഹനത്തില്‍ നിന്ന് ആറു ലിറ്റര്‍ മദ്യം പിടികൂടി
ആലപ്പുഴ: നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം അളവില്‍ മദ്യവുമായി ചേര്‍ത്തലയില്‍ എക്സൈസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ ഷിബുവിനെയാണ് ചേര്‍ത്തല പോലീസ്…
Read More » -
Crime
കരിപ്പൂരില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍! സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടര്‍ന്ന ഡി.ആര്.ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു
മലപ്പുറം: കരിപ്പൂറില്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വധശ്രമം. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമാണ് സംഭവം. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ്…
Read More » -
Health
കൊല്ലത്ത് വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊല്ലം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍…
Read More » -
News
ലോക്ക് ഡൗണില്‍ പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ബോണ്ട് തുകയില്‍ തീരുമാനം; നിരക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള ബോണ്ട് തുകയില്‍ തീരുമാനമായി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിരവധി വാഹനങ്ങളാണ് ലോക്ക് ഡൗണ്‍…
Read More »