thrissur
-
News
തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
തൃശൂര്‍: വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ത്ഥി ജോണ്‍ അറയ്ക്കലിനാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. ഇന്ന് രാവിലെ…
Read More » -
Crime
തൃശൂരില്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു
തൃശൂര്‍: വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിനാണ് പണം നഷ്ടമായത്. വര്‍ച്വല്‍ സിം…
Read More » -
Crime
തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു
തൃശൂര്‍: തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പഞ്ചര്‍ ഒട്ടിച്ച് നല്‍കാതിരുന്നതാണ്…
Read More » -
Crime
തൃശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
തൃശൂര്‍: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം തൃശൂര്‍ ജില്ലയെ ഞെട്ടിച്ചു വീണ്ടും കൊലപാതകം. പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത്. അക്രമത്തില്‍ റഫീഖിന്റെ…
Read More » -
News
തൃശൂരില്‍ വീണ്ടും കൊലപാതകം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ വീണ്ടും കൊലപാതകം. മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതി നിധിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.…
Read More » -
News
തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നന്ദന് അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന്…
Read More » -
News
തൃശൂരില്‍ കഞ്ചാവ് കേസ് പ്രതി ചികിത്സയിലിക്കെ മരിച്ചു
തൃശൂര്‍: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരിച്ചത്. തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നിന്ന് കഴിഞ്ഞ…
Read More » -
Crime
തൃശൂരില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
തൃശൂര്‍: തൃശൂര്‍ മാളയില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം വടക്കേക്കര സ്വദേശി ഷംസാദിന്റെ ഭാര്യ റഹ്മത്ത് ആണ് മരിച്ചത്. 30 വയസായിരിന്നു. ഇന്ന് പുലര്‍ച്ചെ…
Read More » -
News
തൃശൂരില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍
തൃശൂര്‍: തൃശൂരില്‍ അമ്മയേയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി ചക്കാമ്പത്ത് രാജിയും രണ്ടു മക്കളില്‍ ഒരാളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒരു മകനെ…
Read More » -
News
ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തെന്ന പരാതി വ്യാജം; സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ജ്വല്ലറി ഉടമ
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തെന്ന പരാതി വ്യാജം. സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന വാദവുമായി ഉടമ തന്നെ രംഗത്തെത്തി. മൂന്നരക്കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക…
Read More »