25.6 C
Kottayam
Friday, May 24, 2024

തൃശൂരില്‍ അമ്മയും മകനും കിണറ്റില്‍ മരിച്ച നിലയില്‍

Must read

തൃശൂര്‍: തൃശൂരില്‍ അമ്മയേയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാപ്പടി ചക്കാമ്പത്ത് രാജിയും രണ്ടു മക്കളില്‍ ഒരാളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ ഒരു മകനെ കാണാനില്ല. രാജിയുടെ ഭര്‍ത്താവാണ് മൃതദേഹം കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week