private bus
-
News
സ്വകാര്യ ബസുകള്‍ക്ക് ഇനി ഏത് റൂട്ടിലും ഓടാം; യാത്രക്കാര്‍ ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ക്ക് മാര്‍ക്കിടും
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ഇനി ഏതു റൂട്ടിലും ഓടാന്‍ അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍…
Read More » -
News
നാളെ മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തൊഴിയുന്നു; സര്‍വ്വീസ് നിര്‍ത്താന്‍ അപേക്ഷ നല്‍കിയത് 9,000 ബസുകള്‍
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നഷ്ടത്തിലായ സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു. ഒന്‍പതിനായിരത്തോളം ബസുകളാണ് അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്ന് ഒഴിയുന്നതായി കാണിച്ച് സര്‍ക്കാരിന്…
Read More » -
News
സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല; കാരണമിതാണ്
തൃശൂര്‍: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ബസുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം.…
Read More » -
Kerala
അനുവദിച്ചതിലും കൂടുതല്‍ ആളുമായി യാത്ര; കൊച്ചിയില്‍ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി അനവദിച്ചതിലും അധികം യാത്രക്കാരുമായി സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോര്‍ട്ട് കൊച്ചി- ആലുവ റൂട്ടിലോടുന്ന ശ്രീ മുത്തപ്പന്…
Read More » -
News
ബുധുനാഴ്ച സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് അജ്ഞാതര്‍ അടിച്ച് തകര്‍ത്തു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകളുടെ ചില്ല് രാത്രിയില്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളുടെയും എം.എം.ആര് ഗ്രൂപ്പിന്റെ ഒരു…
Read More » -
News
നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസ് നിയന്ത്രണങ്ങളോടെ നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഭാഗീക സര്‍വ്വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നും ഇക്കാര്യങ്ങള്‍…
Read More » -
Kerala
ലോക്ക് ഡൗണ്‍ അവസാനിച്ചാലും ഒരുവര്‍ഷത്തേക്ക് സ്വകാര്യ ബസുകള്‍ ഓടില്ല; കാരണം ഇതാണ്
തിരുവനന്തപുരം: ലോക്ഡൗണ്‍ തീര്‍ന്നാലും ഒരു വര്‍ഷത്തേക്ക് സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് ബസുടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി തൊണ്ണൂറ് ശതമാനം ഉടമകളും…
Read More » -
News
നിയന്ത്രണങ്ങള്‍ നീക്കിയാലും ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നാലും സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വന്‍…
Read More »