ldf candidate
-
News
മലപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു
മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി…
Read More » -
News
കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട്ട് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ആക്രമികള്‍…
Read More » -
News
ചെട്ടികുളങ്ങരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു
ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. ഈരേഴ തെക്ക് ചെമ്പോലില്‍ കെ. മഹാദേവന് പിള്ളയാണ് മരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം…
Read More » -
News
കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു
കൊല്ലം: പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രാജു രാസ്കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ…
Read More » -
News
തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
തൃശൂര്‍: വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ത്ഥി ജോണ്‍ അറയ്ക്കലിനാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. ഇന്ന് രാവിലെ…
Read More » -
News
18 ആയാലേ 21 തികയൂ! നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാത്തിരിപ്പില്‍ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥി
പത്തനംതിട്ട: നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള പ്രായം തികയാനുള്ള കാത്തിരിപ്പിലാണ് പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി. നവംബര്‍ പതിനെട്ടിനെ…
Read More »