flood
-
News
മഴയിൽ കനത്ത നാശം,തിരുവല്ലയിൽ 1500 വീടുകൾ വെള്ളത്തിൽ
പത്തനംതിട്ട: മണിമലയാറിന്റെ കൈവഴി കരകവിഞ്ഞതോടെ പത്തനംതിട്ട തിരുവല്ലയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍. തിരുവല്ല കുറ്റൂര്‍ പഞ്ചായത്തിലെ വെണ്പാലയിലാണ് വീടുകള്‍ വെള്ളത്തിലായത്. 1500ഓളം വീടുകള്‍ വെള്ളത്തിലാണ്. കുറ്റൂര്‍ പഞ്ചായത്തില്‍…
Read More » -
കാലവര്‍ഷം; കോട്ടയം ജില്ലയില്‍ 46.06 കോടി രൂപയുടെ നാശനഷ്ടം
കോട്ടയം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഇതുവരെ 46.06 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വീടുകളും കൃഷിയും നശിച്ചാണ് നാശനഷ്ടം ഏറെയും. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 107…
Read More » -
ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച; വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കരുവേലി പാടശേഖരത്തില്‍ മടവീഴ്ച. ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചതായും പ്രദേശത്തെ ഒരു പള്ളിക്ക് കേടുപാടുകളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മടവീഴ്ചയെ തുടര്‍ന്ന് സി.എസ്.ഐ ചാപ്പല്‍ പൂര്‍ണമായും തകര്‍ന്നുവീണു.…
Read More » -
News
ഇനിയുള്ള നാലു നാള് സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത; മുന്നിയിപ്പുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: ഇനിയുള്ള നാല് നാള് സംസ്ഥാനത്ത് വെള്ളപൊക്ക സാധ്യതയുള്ള ദിനങ്ങളാണെന്ന മുന്നറിയിപ്പുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രകൃതിയുടെ മാറ്റം നേരത്തെയറിയുന്നവരാണ്. അതിലും ഇവര്‍ക്ക് കടലിന്റെ മാറ്റം…
Read More » -
News
പ്രളയ ഭീതിയില്‍ കോട്ടയം; കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം പ്രളയ ഭീതിയില്‍. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറി. പേരൂര്‍, നീലിമംഗലം, നാഗമ്പടം…
Read More » -
News
കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. ഇരിട്ടി മുടിയിരിഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാക്കയങ്ങാട് സ്വദേശി ജോം തോമസ് (28) ആണ് മരിച്ചത്. കേബിള്‍ ടി.വി ജോലിക്കാരനായിരുന്നു. ജോലിക്കിടെയാണ്…
Read More » -
News
വയനാട്ടില്‍ വീടിന് മുകളിലേക്ക് മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
വയനാട്: കനത്ത മഴയില്‍ വീടിനു മുകളിലേക്കു മരം വീണ് ആറുവയസുകാരി മരിച്ചു. വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക ആണ് മരിച്ചത്. അച്ഛന് ബാബുവിന്റെ ഒരു കാല് പൂര്‍ണമായും…
Read More » -
News
ഡല്‍ഹിയില്‍ കനത്ത മഴ, വെള്ളപ്പൊക്കം; ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപംകൊണ്ടു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്.…
Read More »