custody
-
News
ഇബ്രാഹിം കുഞ്ഞിന് കടുത്ത അര്‍ബുദം; കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ഇബ്രാഹിംകുഞ്ഞ് അര്‍ബുദബാധിതനായതിനാല്‍ ചികിത്സ തുടരേണ്ടത് ആവശ്യമാണെന്നും…
Read More » -
News
എം.സി. കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: എം.സി. കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേയ്ക്കാണ് കസ്റ്റഡി. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിച്ച കോടതി കസ്റ്റഡി അപേക്ഷയില്‍ തീര്പ്പുണ്ടാക്കുകയാണെന്ന്…
Read More » -
News
ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കസ്റ്റഡി കാലാവധി നീട്ടാന്‍ ഇ.ഡി ആവശ്യപ്പെട്ടേക്കും
ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും.…
Read More » -
News
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു
മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി രക്ഷപെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ നിലമ്പൂര്‍ നമ്പൂരിപ്പൊടി സ്വദേശി മൂസാന്‍ ആയിലക്കരയാണ് കസ്റ്റംസിന്റെ കണ്ണ്…
Read More » -
News
ശിവശങ്കര്‍ ആറു ദിവസം കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍
കൊച്ചി: എം. ശിവശങ്കറിനെ ആറ് ദിവസത്തേക്കു കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ലൈഫ് മിഷനും…
Read More » -
News
യുട്യൂബിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ച കെന്നഡി കരിമ്പിന്‍കാലായില്‍ കസ്റ്റഡിയില്‍
കൊച്ചി: യുട്യൂബിലൂടെ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് കെന്നഡിയെ കോട്ടയം കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍…
Read More » -
News
ഹത്രാസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു
ലക്നൗ: ഹത്രാസ് പീഡനം നടന്ന സ്ഥലത്തേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമുഖം ന്യൂസ് പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » -
News
രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍; തിക്കിലും തിരക്കിലും പെട്ട് രാഹുല്‍ ഗാന്ധി നിലത്ത് വീണു
ലക്നൗ: ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കാല്‍നടയായി പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. തിക്കിലും തിരക്കിലും…
Read More » -
News
സ്വര്‍ണക്കടത്ത് കേസ്; കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഫൈസലിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്…
Read More »