Covid test
-
News
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത കൊവിഡ് പരിശോധന
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കു കൊവിഡ് പരിശോധന കര്‍ശനമാക്കുന്നു. എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കു കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണു പരിശോധന കര്‍ശനമാക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന…
Read More » -
Health
നടന് ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്: തമിഴ് നടന് ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മകള്‍ വരലക്ഷ്മി ശരത് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൈദരാബാദിലാണ് നടന് ചികിത്സ തേടിയിരിക്കുന്നത്. പിതാവിന്റെ ആരോഗ്യ നിലയില്‍…
Read More » -
Health
നടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ്
ചെന്നൈ: നടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ…
Read More » -
News
സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു
ഷിംല: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശ് ആരോഗ്യ സെക്രട്ടറി അമിതാഭ് അവാസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഡിയോള്‍ കുറച്ചു ദിവസമായി…
Read More » -
News
ആദ്യ കൊവിഡ് ടെസ്റ്റ് അനുഭവം പങ്കുവെച്ച് നിത്യാ ദാസ്; വീഡിയോ കാണാം
തന്റെ ആദ്യ കൊവിഡ് ടെസ്റ്റ് അനുഭവം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നിത്യ ദാസ്. താരത്തിനൊപ്പം മക്കളെയും വിഡിയോയില്‍ കാണാം. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍…
Read More » -
Health
ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു
സാവോ പോളോ: ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സ്ട്രൈക്കറുമായിരുന്നു താരം. മുന്‍ ക്ലബായ അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ…
Read More » -
Health
സി. ദിവാകരന് എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സി. ദിവാകരന് എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി…
Read More » -
News
കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു; പുതിക്കിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. 2,750 രൂപയായിരുന്ന ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് 2100 രൂപയായിക്കി കുറച്ചത്. നിലവില്‍ 3,000 രൂപയായിരുന്ന ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയായും ജീന്‍…
Read More » -
Health
ഗുലാം നബി ആസാദിനു കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനു കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ കൊവിഡ് സ്ഥിരീകരിച്ച വിവരം ഗുലാം നബി തന്നെയാണ് അറിയിച്ചത്.…
Read More » -
Health
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ്…
Read More »