24.8 C
Kottayam
Wednesday, May 15, 2024

ആദ്യ കൊവിഡ് ടെസ്റ്റ് അനുഭവം പങ്കുവെച്ച് നിത്യാ ദാസ്; വീഡിയോ കാണാം

Must read

തന്റെ ആദ്യ കൊവിഡ് ടെസ്റ്റ് അനുഭവം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നിത്യ ദാസ്. താരത്തിനൊപ്പം മക്കളെയും വിഡിയോയില്‍ കാണാം.

വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അരവിന്ദ് സിങാണ് നിത്യയുടെ ഭര്‍ത്താവ്. നൈന, നമന്‍ എന്നിവരാണ് മക്കള്‍.

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ നിത്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week