28.9 C
Kottayam
Friday, May 3, 2024

കാസ്റ്റിങ് ഡയറക്ടര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പരാതിയുടെ സീരിയല്‍ നടി

Must read

മുംബൈ: കാസ്റ്റിങ് ഡയറക്ടര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി സീരിയല്‍ നടി. അന്ധേരിയിലെ വെര്‍സോവ പോലീസിലാണ് പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പമുണ്ട്. ഐപിസി സെക്ഷന്‍ 376 ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week