bineesh bastin
-
Entertainment
‘ടീമേ ഒന്നു സഹായിച്ചൂടെ’ മോളി കണ്ണമാലിയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായി ബിനീഷ് ബാസ്റ്റിന്
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നടി മോളി കണ്ണമാലിക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി നടന് ബിനീഷ് ബാസ്റ്റിയന്‍. കഴിഞ്ഞ ദിവസമാണ് മോളിയുടെ അവസ്ഥ…
Read More » -
Entertainment
‘എന്നെങ്കിലും കാണുവാണെങ്കില്‍ ബിനീഷിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയും’ ക്ഷമാപണം നടത്തി അജയ് നടരാജ്
വിവാദ സംഭവത്തില്‍ നടന് ബിനീഷ് ബാസ്റ്റിനു വേണ്ടി സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനോട് ക്ഷമാപണം നടത്തി നടന് അജയ് നടരാജ്. എന്നെങ്കിലും കാണുവാന്‍ സാധിച്ചാല്‍ അനില്‍ രാധകൃഷ്ണ…
Read More » -
Entertainment
നായകനായി അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി ബിനീഷ് ബാസ്റ്റിന്! അവഗണനകള്‍ നേരിടുന്ന സംവിധായകന്റെ കഥ പ്രമേയം
ബിനീഷ് ബാസ്റ്റിന് ഇനി സഹനടനോ വില്ലനോ അല്ല, നായകനാണ്. നവാഗതനായ സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിനീഷ് നായക വേഷത്തിലെത്തുന്നത്. ‘കര്‍ത്താവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം…
Read More » -
Entertainment
ഒടുവില്‍ മാപ്പ് ചോദിച്ച് അനില്‍ രാധകൃഷ്ണ മോനോന്; ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു
കൊച്ചി: നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്. ബിനീഷിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. അത്തരത്തില്‍ ചിന്തിക്കാന്‍ സാഹചര്യമുണ്ടായതില്‍ ഖേദമുണ്ടെന്നും സംവിധായകന് വ്യക്തമാക്കി.…
Read More »