attacked
-
News
സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലാണ് സംഭവം. 47കാരനായ അനില്കുമറിന് നേരെയാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസ ജീവിതം കഴിഞ്ഞു…
Read More » -
News
തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
തൃശൂര്‍: വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ത്ഥി ജോണ്‍ അറയ്ക്കലിനാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. ഇന്ന് രാവിലെ…
Read More » -
Crime
കൊല്ലത്ത് അജ്ഞാത സംഘം യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിച്ചു
കൊല്ലം: കൊല്ലം അഞ്ചലിലില് അജ്ഞാത അക്രമി സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു. മൈലോട്ട് കോണം സ്വദേശി നിസാറിനാണ് മര്‍ദനമേറ്റത്. പണിശാലയ്ക്കുള്ളില് ഉറങ്ങുകയായിരുന്ന നിസാറിനെ ഒരു സംഘമാളുകള്‍…
Read More » -
News
ഭര്‍ത്താവിനോട് മര്യാദയ്ക്ക് നില്ക്കാന് പറയണം, ഇല്ലെങ്കില്‍ വിവരം അറിയും; മുക്കം നഗരസഭ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം
കോഴിക്കോട്: മുക്കം നഗരസഭയിലെ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്കു നേരെ അജ്ഞാതന്റെ ആക്രമണം. കഴുത്തില്‍ മുണ്ട് മുറുക്കി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിന്‍കടവില്‍ മത്സരിക്കുന്ന…
Read More » -
News
തിരുവനന്തപുരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചു
തിരുവനന്തപുരം: ശംഖുമുഖത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചു. ശംഖുമുഖംരാജീവ് നഗര്‍ ബ്രാഞ്ച് സെക്രട്ടറി ദിലീപാണ് ബ്രാഞ്ച് അംഗമായ മെഹ്ദാദിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. ദിലിപിനെ…
Read More » -
Crime
നാലു വര്‍ഷത്തെ അടുപ്പം, വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ 26കാരന് കുത്തിപ്പരിക്കേല്‍പ്പിച്ചു
ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ 26കാരന് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു…
Read More » -
News
കോട്ടയത്ത് വനിതാ എസ്.ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം; അഭിഭാഷകന് അറസ്റ്റില്‍
കോട്ടയം: വനിതാ എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച അഭിഭാഷകന് അറസ്റ്റില്‍. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം. വിപിന്‍ ആന്റണിയാണ് പിടിയിലായത്. വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ നിന്നു…
Read More » -
Crime
ഇടുക്കിയില്‍ അഞ്ചു വയസുകാരന് ക്രൂരമര്‍ദനം; തലയോട്ടിക്ക് പൊട്ടല്‍
ഇടുക്കി: ഇടുക്കിയില്‍ ആസാം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമര്‍ദനം. ഉണ്ടപ്ലാവിലാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് മര്‍ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരികരക്തസ്രാവവുമുണ്ട്. അപകടനില തരണം ചെയ്തതായി…
Read More » -
News
ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയി; ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍
ഏലപ്പാറ: ബിരിയാണിക്ക് ഗ്രേവി കുറഞ്ഞുപോയതിന്റെ പേരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഏലപ്പാറ പള്ളിക്കുന്ന് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മാക്സണ്‍(28) ആണ് അറസ്റ്റിലായത്. ഞായറാഴ്ച്ച…
Read More » -
Crime
മലപ്പുറത്ത് യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം; നഗ്നനാക്കി നിര്‍ത്തി മര്‍ദിച്ചതായി പരാതി
മലപ്പുറം: മലപ്പുറത്ത് യുവാവിന് പോലീസിന്റെ ക്രൂരമര്‍ദനം. പൊന്നാനി തെക്കുമുറി സ്വദേശിയും മുന്‍ ഡി.വൈ.എഫ്.ഐ തെക്കുമുറി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ എം.വി നജുമുദ്ദീനാണ് പരാതിയുമായി രംഗത്തെത്തിയത്. പൊന്നാനി, തിരൂര്‍…
Read More »